മുഖ സൗന്ദര്യം പോലെ തന്നെ പലരും ശ്രദ്ധിക്കുന്ന ഒന്നാണ് പാദങ്ങളുടെ സൗന്ദര്യം. നിരവധി പ്രശ്നങ്ങൾ പാദങ്ങളുടെ സൗന്ദര്യത്തിന് ഭീഷണി ആകാറുണ്ട്. കുഴിനഖം കാലുകൾ വിണ്ടുകീറൽ ചർമ്മത്തിലുണ്ടാകുന്ന ചൊറിച്ചിൽ പ്രശ്നങ്ങൾ എന്നിവയെല്ലാം അത്തരത്തിലുള്ള ചില പ്രശ്നങ്ങളാണ്. ഇത് എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് വഴി കാലുകൾ നല്ല രീതിയിൽ നിറം വെക്കുകയും നല്ല മൃദുലം ആവുകയും ചെയ്യും.
കാലുകൾ നല്ല തിളക്കം ഇല്ലെങ്കിൽ അല്ലെങ്കിൽ നിറ കുറവ് ഉണ്ടെങ്കിൽ സ്ത്രീകൾക്ക് ഇത് വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്. പുരുഷന്മാരേക്കാൾ കൂടുതൽ ഇത്തരം പ്രശ്നങ്ങൾ കൊണ്ടും വേവലാതി അനുഭവിക്കുന്നത് സ്ത്രീകളാണ്. വളരെ എളുപ്പത്തിൽ ഇത്തരം ബുദ്ധിമുട്ടുകൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. കാലുകളിൽ ഉണ്ടാകുന്ന കറുത്തപാടുകളും ചുളിവുകളും മാറ്റിയെടുക്കാനും നല്ല സോഫ്റ്റ് സ്മൂത്ത് ആക്കി മാറ്റാൻ സഹായിക്കുന്ന ഒന്നാണ് ഇത്.
ഇതിന് ആവശ്യമായി വരുന്നത് ചെറുനാരങ്ങ ആണ് ഇതുകൂടാതെ മഞ്ഞൾപൊടി സോഡാപ്പൊടി എന്നിവ ഉപയോഗിച്ചു തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. നാരങ്ങയിൽ നല്ല രീതിയിലുള്ള ബ്ലീച്ചിങ് എഫക്ട് ഉണ്ട്. ഇത് എവിടെ തേച്ചാലും മുഖത്ത് ആണെങ്കിലും പെട്ടെന്ന് നിറം വയ്ക്കുന്ന ഒന്നാണ്. മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ ആണെങ്കിലും മാറ്റി എടുക്കാൻ സഹായിക്കുന്ന ഒന്നാണ്. മുഖം നല്ല രീതിയിൽ വെട്ടിത്തിളങ്ങാൻ സഹായിക്കുന്ന ഒന്നാണ്.
ഇതുകൂടാതെ സോഡാപ്പൊടി ഇത് ശരീരത്തിലുണ്ടാകുന്ന കറുത്തപാട് കരിവാളിപ്പ് എന്നിവ മാറ്റാൻ സഹായിക്കുന്ന ഒന്നാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാമെന്ന കാര്യങ്ങളാണ് താഴെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.