ശരീരത്തിലെ പല ഭാഗങ്ങളിലും ഉണ്ടാകുന്ന വേദന എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നടുവേദന കാലുകളിൽ മരവിപ്പ് കഴപ്പ് എന്നിങ്ങനെ നിരവധി അസ്വസ്ഥതകൾ പലരെയും അലട്ടാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ പ്രായമായവരെയും ചെറുപ്പക്കാരെയും അലട്ടുന്ന ഒന്നാണ്. ജീവിതത്തിലൊരിക്കലെങ്കിലും ഈ പ്രശ്നങ്ങൾ ഉണ്ടാകാത്തവർ ആയി ആരും ഉണ്ടാകില്ല.
നടുവേദന അല്ലെങ്കിൽ കഴുത്തുവേദന ഉണ്ടാകുമ്പോൾ എങ്ങനെ അതിനു സമീപിക്കണം എന്നതിനെ കുറിച്ച് പലപ്പോഴും വലിയ രീതിയിലുള്ള അസ്വസ്ഥത ഉണ്ടാകാറുണ്ട്. എപ്പോഴാണ് ഡോക്ടറെ കാണേണ്ടത് തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. നടുവേദനയ്ക്കുള്ള കോമൺ ആയ കാരണങ്ങൾ എന്നു പറയുന്നത് ഭൂരിഭാഗം കേസുകളിലും മസിലുകൾ ലിഗ് മെന്റ് വളരെ കുറവ് കേസുകളിൽ മാത്രമാണ് നടുവേദന പ്രശ്നങ്ങളുണ്ടാക്കുന്നത്.
എല്ലാ നടുവേദനയും എല്ലാ കഴുത്തുവേദനയും ഡിസ്ക് പ്രോബ്ലംസ് ആകണമെന്നില്ല. വളരെ കുറവ് കേസുകളിൽ മാത്രമാണ് ഡിസ്ക് പ്രശ്നങ്ങൾ കൊണ്ട് നടുവേദന വരുന്നത്. എന്തുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. വ്യത്യസ്തമായ രീതിയിൽ എന്തെങ്കിലും വ്യായാമം ചെയ്യുക. പെട്ടെന്ന് എന്തെങ്കിലും ഭാരം ഉയർത്തുക. അല്ലെങ്കിൽ പെട്ടെന്നുണ്ടാകുന്ന ലോങ്ങ് യാത്ര എന്നിങ്ങനെയുള്ള ചുറ്റുപാടുകളിൽ ആണ് സാധാരണ നടുവേദന തുടക്കം ഉണ്ടാവുന്നത്. ഇത് കൃത്യമായ രീതിയിൽ ശ്രദ്ധിക്കാതെ.
വരികയും ജോലി ഭാരം മൂലം മുന്നോട്ടുപോവുകയും ചെയ്യുകയാണെങ്കിൽ ഒരുപാട് നാൾ അലട്ടുന്ന പ്രശ്നം ആയി മാറാൻ സാധ്യത കൂടുതലാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.