ദോശക്കലിൽ ദോശ ഒട്ടിപ്പിടിക്കുന്ന പ്രശ്നങ്ങൾ നിരവധി പേരെ അലട്ടുന്ന ഒന്നാണ്. ഈ പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ദോശകല്ലിൽ ഉണ്ടാവുന്ന ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എല്ലാവർക്കും ദോശ ഇഷ്ടമാണ്. ചില സമയങ്ങളിൽ ദോശ ഉണ്ടാക്കുമ്പോഴും കല്ലിൽ ഒട്ടിപ്പിടിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.
കൂടുതലും വീട്ടമ്മമാരെയാണ് ഇത്തരം പ്രശ്നങ്ങൾ അലട്ടുന്നത്. ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ദോശ ഇഷ്ടമാണ് ചിലപ്പോൾ ചുടുമ്പോൾ ഒട്ടിപ്പിടിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് കാലങ്ങളായി എടുക്കാതിരിക്കുന്ന കലാന്ന് എങ്കിൽ ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണാം. ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ദോശ ഒട്ടിപ്പിടിക്കാതെ ഇരിക്കാൻ ചെയ്യേണ്ടത് എന്താണെന്ന് നോക്കാം.
ദോശ എളുപ്പം വരാൻ വേണ്ടി അര ഗ്ലാസ് വെള്ളമാണ് എടുക്കേണ്ടത്. പിന്നെ നെല്ലിക്ക വലുപ്പത്തിൽ പുളി എടുക്കുക. ഇത് ഇട്ടുകൊടുത്ത ശേഷം ശരിക്ക് കൈകൊണ്ട് ഞരേണ്ടി എടുക്കുക. നല്ല ജുസി ആക്കി എടുക്കാവുന്നതാണ്. ഇത് ദോശകളിലേക്ക് ഒഴിച്ചുകൊടുക്കണം. ചൂടായ ദോഷകല്ലിലാണ് ഇത് ഒഴിക്കേണ്ടത്. വറ്റി നല്ല കുഴമ്പ് പോലെ ആകേണ്ടതാണ്. അതുവരെ ഇതു ദോശകല്ലിൽ തന്നെ പരത്തി എടുക്കേണ്ടതാണ്.
ഇത് കഴിഞ്ഞ് ഇത് മാറ്റിയശേഷം ഈ കലിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക. അതും ഇതുപോലെ തന്നെ പരത്തിയെടുക്കാവുന്നതാണ്. പിന്നീട് ഇത് മാറ്റി വൃത്തിയാക്കിയ ശേഷം സവാള ഉപയോഗിച്ചു വൃത്തിയാക്കി എടുക്കുക. കഴിഞ്ഞ് നല്ലെണ്ണ ഇതിൽ അപ്ലൈ ചെയ്തു കൊടുക്കുക. പിനീട് ദോശ തയ്യാറാക്കി എടുത്താൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.