അമിതമായ യൂറിക്കാസിഡ് മൂലം ഉണ്ടാകുന്ന വാതത്തിന്റെ അസുഖത്തിന്റെ പേര് ഗൗട് ആണ്. ഇത് വരുന്ന രോഗികളിൽ സാധാരണ 6. 8 മി ഗ്രാമിന് മുകളിലാണ് ഇതിന്റെ ലെവൽ. സാധാരണ ഒമ്പതിന് മുകളിൽ പോകുമ്പോഴാണ് വലിയ രീതിയിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. യൂറിക്കാസിഡ് ചെറുതായി കൂടിയാൽ തന്നെ വാതം ഉണ്ടാകില്ല. അതുപോലെതന്നെ മരുന്നിന്റെ ആവശ്യവുമില്ല. ഗൗട്ട് പോലുള്ള പ്രശ്നങ്ങൾ നിയന്ത്രിക്കാൻ വളരെ എളുപ്പമാണ്.
മരുന്നുകൾ അധികമൊന്നും ഉപയോഗിക്കേണ്ട. യൂറിക്കസിഡ് വരാതിരിക്കാനുള്ള മരുന്നുകളും പ്രശ്നങ്ങൾ കൂടാതിരിക്കാനും വേണ്ടി കുറച്ചുകാലം മരുന്ന് കഴിക്കേണ്ടിവരും. അതോടൊപ്പം തന്നെ ജീവിതശൈലി മാറ്റങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേക ശ്രദ്ധിക്കേണ്ടത് നോൺ വെജിറ്റേറിയൻ ഫുഡ് അവോയ്ഡ് ചെയ്യാനാണ്.
തുടക്ക സമയത്ത് ഇത് കൃത്യമായി ശ്രദ്ധിക്കേണ്ടതാണ്. അതുപോലെതന്നെ ഭാരം കുറയ്ക്കാനും ശ്രദ്ധിക്കേണ്ടതാണ്. മരുന്നുകൾ സ്റ്റോപ്പ് ചെയ്യേണ്ട ആവശ്യമില്ല. ഇത് എടുക്കുന്ന സമയത്ത് മുന്നോട്ടു മരുന്നുകൾ ലോങ്ങ് ടെമ് ആയി എടുക്കേണ്ടതാണ്. അതുപോലെതന്നെ യൂറിക്കാസിഡിലെ.
ലെവൽ ആറിന് താഴെ എപ്പോഴും മൈൻഡ് ചെയ്യേണ്ടതാണ്. ഇങ്ങനെ ചെയ്താൽ ഗൗട്ട് അറ്റാക്ക് വരാതെ നോക്കാൻ സാധിക്കുന്നതാണ്. ചില ആളുകൾക്ക് യൂറിക് ആസിഡ് മാത്രം കൂടി ഇരിക്കുന്ന അവസ്ഥ കാണാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam