ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മൾ പല സാഹചര്യങ്ങളിലും ആശുപത്രികളിൽ പല കാര്യത്തിന് വേണ്ടിയിട്ടും ചികിത്സയ്ക്ക് പോകാറുണ്ട്. ചില സമയങ്ങളിൽ തല വേദന ആയിരിക്കും അതുപോലെതന്നെ വയറുവേദന ആയിരിക്കും. അല്ലെങ്കിൽ ജോയിന്റ്സിൽ പെയിൻ ആയിരിക്കും ക്ഷീണം ആയിരിക്കും. അതുപോലെതന്നെ മുടി കൊഴിച്ചിൽ പ്രശ്നങ്ങൾ വീണ്ടും വീണ്ടും കൂടി വരുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അല്ലെങ്കിൽ എപ്പോളും താരൻ പ്രശ്നങ്ങൾ ഉണ്ടാവുന്ന അവസ്ഥ കാണാറുണ്ട്.
ചില ആളുകൾക്ക് ആണെങ്കിൽ ടെൻഷൻ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്തെല്ലാം കണ്ട്രോൾ ചെയ്യുന്നു എന്ന് പറഞ്ഞാലും ആവശ്യമില്ലാത്ത ടെൻഷൻ അടിക്കുന്ന പ്രശ്നം കാണാ. എന്തെല്ലാം കണ്ട്രോൾ ചെയ്യാൻ കഴിയാത്ത അവസ്ഥ ഉണ്ടാവാറുണ്ട്. ചില സാഹചര്യങ്ങളിൽ നമുക്ക് ശരീരം മുഴുവൻ വേദനകൾ നീർക്കെട്ട് ഉണ്ടാകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ചില സാഹചര്യങ്ങളിൽ ക്ഷീണം ആയിരിക്കും. നല്ല ഭക്ഷണം കഴിക്കുന്നുണ്ട്. പ്രത്യേകിച്ച് അസുഖം ഒന്നുമില്ല എങ്കിലും ക്ഷീണം അനുഭവപ്പെടുന്നത്.
കാണാം. ഇത്തരത്തിൽ പല കാര്യങ്ങൾക്ക് പരിഹാരം ലഭിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഇതിനെല്ലാം മരുന്നും ഡോക്ടർമാരും എല്ലാമുണ്ട്. എങ്കിലും നിങ്ങൾക്ക് യാതൊരു മാറ്റവും ഉണ്ടാകുന്നില്ല ഈയൊരു അവസ്ഥയാണ് കൂടുതൽ കാണാൻ കഴിയുക. ഈ സാഹചര്യത്തിൽ എന്താണ് യഥാർത്ഥ കാര്യം എന്നതാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു ലേറ്റസ്റ്റ് റിസർച്ച് വെച്ചാണ് ഈ കാര്യം ചെയ്യുന്നത്. മെഡിക്കൽ ഗ്രാജുവേഷൻ കോഴ്‌സുകളിൽ ഒന്നും അധികം പഠിക്കുന്ന ഒരു കാര്യമല്ല ഇത്. എന്നാലും ചെറിയ അളവിൽ ഇത് കാണാൻ കഴിയും.
എന്നലിതിന്റെ പേരാണ് ഗട് മൈക്രോബയോ എന്ന് പറയുന്നത്. എന്താണ് ഗട് മൈക്രോബയോ എന്നാണ് ഇവിടെ പറയുന്നത്. സാധാരണ കുടിലിന്റെ ഭാഗത്ത് ബാക്ടീരിയ വൈറസ് ഫംഗസ് ഈസ്റ് ഇത്തരത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ കാണാറുണ്ട്. നല്ല രീതിയിൽ അവിടെ അയ്മിസ്ഫെയർ ഉണ്ടെങ്കിൽ മാത്രമേ നല്ല ആരോഗ്യം ലഭിക്കുന്നുള്ളൂ. അതിന് എന്തെല്ലാം ആണ് ചെയ്യേണ്ടത്. എന്തെല്ലാം ആണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs