മുടികൊഴിച്ചിൽ മാറാനും മുടി തഴച്ചു വളരുവാനും ഈയൊരു എണ്ണ മതി. ഇതാരും കാണാതെ പോകല്ലേ…| Hair fall and grow hair

Hair fall and grow hair : ഏവരുടെയും സ്വപ്നമാണ് ഇടതൂർന്ന കറുത്ത നീളമുള്ള മുടി. പണ്ടുകാലത്ത് ഒട്ടുമിക്ക ആളുകളിലും ഇത്തരത്തിൽ ഇടത്തൂർന്ന കറുത്ത നീളമുള്ള മുടി കാണാമായിരുന്നു. എന്നാൽ ഇന്ന് ഒട്ടുമിക്ക ആളുകളുടെ മുടിയും പല തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുകയാണ്. ചിലവർക്ക് മുടികൊഴിച്ചിൽ ആണെങ്കിൽ മറ്റു ചിലർക്ക് താരൻ മറ്റു ചിലർക്ക് അകാലനര എന്നിങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങളാണ് മുടികൾ നേരിട്ടുകൊണ്ടിരിക്കുന്നത്. മുടികൊഴിച്ചിൽ എല്ലാവർക്കും കാണാവുന്ന ഒരു പ്രശ്നമാണ്.

എന്നാൽ മുടികൊഴിച്ചിൽ അനിയന്ത്രിതമാകുമ്പോഴാണ് അത് ഒരു പ്രശ്നമായി മാറുന്നത്. പല തരത്തിലുള്ള കാരണങ്ങളാൽ ഇത്തരത്തിൽ മുടികൊഴിച്ചിലും അകാലനരയും താരനും എല്ലാം ഉണ്ടാകുന്നു. മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായിട്ടുള്ള പോഷകങ്ങളുടെ അഭാവം മൂലം ഇത്തരത്തിൽ മുടികൊഴിച്ചിലും മറ്റു പ്രശ്നങ്ങളും കാണാവുന്നതാണ്. കൂടാതെ പല രോഗങ്ങളുടെ ലക്ഷണമായും മുടികൊഴിച്ചിലും താരൻ എന്നിങ്ങനെയുള്ള കാണാം.

അതോടൊപ്പം തന്നെ സൗന്ദര്യവർദ്ധക വസ്തുക്കളുടെ അമിത ഉപയോഗവും ഇത്തരത്തിൽ മുടികൊഴിച്ചിലിനും താരനും അകാലനരയ്ക്കും കാരണമാകുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മറികടക്കുന്നതിന് വേണ്ടി വീണ്ടും നമ്മൾ കെമിക്കലുകൾ അടങ്ങിയിട്ടുള്ള ഹെയർ പാക്കുകളും ഹെയർ ഓയിലുകളും ആണ് ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ മറികടക്കുന്നതിന് എന്നും വീട്ടുവൈദ്യങ്ങൾ ആണ് ഗുണം ചെയ്യുക.

അത്തരത്തിൽ നമ്മുടെ വീടുകളിൽ തന്നെ നമുക്ക് ഉത്പാദിപ്പിക്കാൻ പറ്റുന്ന ഹെയർ ഓയിലാണ് ഇതിൽ കാണുന്നത്. ഇതിനായി ധാരാളം ഔഷധഗുണങ്ങൾ ഉള്ള സസ്യങ്ങളാണ് ഉപയോഗിക്കുന്നത്. ഇവ നമ്മുടെ മുടിയുടെ വളർച്ചക്കും മുടികൊഴിച്ചിൽ നീങ്ങുന്നതിനും താരൻ അകാലനര പോലുള്ള പ്രശ്നങ്ങളെ മറികടക്കുന്നതിനും സഹായിക്കുന്നു. ഇതിനായി ചെമ്പരത്തി കീഴാർനെല്ലി മുരിങ്ങയില ചെമ്പരത്തിപ്പൂവ് എന്നിങ്ങനെയുള്ളവയാണ് ഉപയോഗിക്കുന്നത്. തുടർന്ന് വീഡിയോ കാണുക.