ഇന്ന് ചെറുപ്പക്കാരും പ്രായമായവരും ഒരുപോലെ തന്നെ നേരിടുന്ന ഒരു പ്രശ്നമായി മാറി കഴിഞ്ഞിരിക്കുകയാണ് വെരിക്കോസ് വെയിൻ. ധാരാളം ആളുകളാണ് ഇതുമൂലം അസ്വസ്ഥതകൾ അനുഭവിക്കുന്നത്. വെരിക്കോസ് വെയിൻ പ്രത്യക്ഷത്തിൽ കാലുകളിലെ തടിച്ചുതീർത്ത നീല നിറത്തിലുള്ള ഞെരമ്പുകൾ ആയിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. തടിച്ചു വീർത്ത ഞെരമ്പുകളെ പോലെ തന്നെ അസഹ്യമായ കാലുവേദനയും ഈ ഒരു അവസ്ഥയിൽ ഉണ്ടാകുന്നു. ഇത്തരത്തിൽ കാലുകളിൽ ഞെരമ്പുകൾ തടിച്ചു തീർത്തു.
നിൽക്കുന്ന ഒരു അവസ്ഥ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഞെരമ്പുകളിൽ അശുദ്ധ രക്തം കെട്ടിക്കിടക്കുന്നു എന്നുള്ളതാണ്. നമ്മുടെ ശരീരത്തിലുള്ള അശുദ്ധ രക്തo രക്ത ധമനികളിലൂടെ ഹൃദയത്തിലെത്തുകയും ഹൃദയം അതിനെ ശുദ്ധീകരിച്ച് തിരികെ എത്തിക്കുകയും ആണ് ചെയ്യുന്നത്. എന്നാൽ കാലുകളിലെ ഞെരമ്പുകളുടെ വാൽവുകളിൽ എന്തെങ്കിലും ഒരു തകരാറുണ്ടാകുമ്പോൾ അതുവഴി ആ ഞരമ്പുകളിൽ രക്തയോട്ടം.
തടസ്സപ്പെടുകയും അശുദ്ധ രക്തം അവിടെ കെട്ടിക്കിടക്കുകയും ചെയ്യുന്നു. അശുദ്ധ രക്തം ഞെരമ്പുകളിൽ കെട്ടിക്കിടക്കുന്നത് കൊണ്ടാണ് ഞെരമ്പുകൾ വീർത്ത് ചുറ്റിപ്പിടിഞ്ഞ് നീല നിറത്തിൽ ആയിരിക്കുന്നത്. അതോടൊപ്പം തന്നെ കാലിലെ കടച്ചിലും പുകച്ചിലും അധികനേരം നിൽക്കുവാനോ അധികം നേരം ഇരിക്കുവാനോ സാധിക്കാത്ത അവസ്ഥ ഉണ്ടാകുന്നു. കൂടാതെ കാലുകളിൽ നീരായും ഇത് പലപ്പോഴും പ്രത്യക്ഷപ്പെടുന്നു. വെരിക്കോസ് വെയിനോടൊപ്പം.
തന്നെ ഷുഗറോ അലർജിയോ മറ്റോ ഉണ്ടെങ്കിൽ അത് പൊട്ടി വ്രണങ്ങൾ ആകുന്നതിനും ഇടയാകുന്നു. അതിനാൽ തന്നെ വളരെയധികം ശ്രദ്ധിച്ചു മുന്നോട്ടു പോകേണ്ട ഒരു രോഗാവസ്ഥയാണ് വെരിക്കോസ് വെയിൻ. ഇത്തരത്തിലുള്ള വെരിക്കോസ് വെയിനിനെ പലതരത്തിലുള്ള ട്രീറ്റ്മെന്റ് ഉണ്ടെങ്കിലും അതോടൊപ്പം തന്നെ ജീവിതരീതിയിൽ മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ അവ പൂർണ്ണമായി നമ്മിൽ നിന്ന് വിട്ടുമാറുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.