പാറ്റ ശല്യം നിങ്ങളുടെ വീട്ടിൽ കാണില്ല..!! ഈ സൂത്ര വിദ്യകൾ അറിയേണ്ടത് തന്നെ…

വീട്ടിൽ നിങ്ങൾക്ക് വളരെ സഹായകരമാകുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവ. എല്ലാവർക്കും ഉപകാരപ്പെടുന്ന കുറച്ച് ടിപ്പുകളാണ് നിങ്ങളുമായി പങ്കു വെക്കുന്നത്. ടൂത് ബ്രഷ് ഉപയോഗിച് കുപ്പികൾ ക്ലീൻ ചെയ്യുന്നവരാണ് എല്ലാവരും. അടിഭാഗം ക്ലീൻ ചെയ്യാൻ സാധിക്കാറില്ല. ഇത്തരം സന്ദർഭങ്ങളിൽ ഇതുപോലെ ടൂത് ബ്രഷ്ലെ മുകൾ ഭാഗത്ത് ചെറുതായി ചൂടാക്കിയ ശേഷം ചെറുതായി വളക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ കുപ്പി ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്.

ഒരുപാട് ക്ലീനിങ്ങിന് ഈ രീതിയിൽ ബ്രഷ് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇതുപോലെ ക്ലീൻ ചെയ്താലും അച്ചാറ് സ്മെല്ല് പോകാൻ ഭയങ്കര ബുദ്ധിമുട്ടാണ്. ഈ സന്ദർഭങ്ങളിൽ കുറച്ച് കടുക് അതിലേക്കിട്ട് ഇളം ചൂടുള്ള വെള്ളം ഒഴിച്ച് കുലുക്കി വെക്കുക. രാത്രി ഇങ്ങനെ ചെയ്താൽ രാവിലെ കഴുകുമ്പോൾ ആ സ്മെല്ല് പോകുന്നതാണ്. ഇത് എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ഒന്നാണ്. പാറ്റയുടെ ശല്യം ഉണ്ടെങ്കിൽ അത് വളരെ എളുപ്പത്തിൽ തന്നെ ഒഴിവാക്കാൻ.

സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നിരവധി പേർ ബുദ്ധിമുട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് വീട്ടിലുണ്ടാകുന്ന പാറ്റ ശല്യം. പലപ്പോഴും വലിയ രീതിയിലുള്ള പ്രശ്നങ്ങളാണ് ഇതുപോലെ ഉണ്ടാവുന്നത്. പലപ്പോഴും ഭക്ഷണസാധനങ്ങളിൽ പാറ്റ കയറുന്ന അവസ്ഥ പോലും ഉണ്ടാകാറുണ്ട്. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാം. അതിനായി പ്രധാനമായി ഉപയോഗിക്കുന്നത് കോൾഗേറ്റ് ടൂത്ത്പേസ്റ്റ് ആണ്. ഏത് ടൂത്ത് പേസ്റ്റ് ആയാലും മതി. പിന്നീട് ഒരു പാത്രത്തിലേക്ക് കുറച്ച് ടൂത്ത് പേസ്റ്റ് എടുക്കുക.

പിന്നീട് ആവശ്യമുള്ളത് ചെറുനാരങ്ങയുടെ നീര് ആണ്. കൂടാതെ ബേക്കിംഗ് സോഡ കൂടി ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇത് നന്നായി മിക്സ് ചെയ്ത ശേഷം ഇതിലേക്ക് കുറച്ചുകൂടി വെള്ളം ചേർത്ത് മിക്സ് ചെയ്യുക. ഒരു ചെറിയ സ്പ്രേ ബോട്ടിലിൽ ആക്കി വയ്ക്കാവുന്നതാണ്. അടുക്കളയിൽ കിച്ചൻ ടോപ്പിലും അതുപോലെതന്നെ സിങ്കിലും വാഷ്ബേസിലും ഇതുപോലെ ചെയ്തു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ പാറ്റശല്യം വീട്ടിൽ നിന്ന് മാറ്റിയെടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.