പല്ലുകളിലെ പറ്റി പിടിച്ചിരിക്കുന്ന കറകളെ പെട്ടെന്ന് തന്നെ അപ്രത്യക്ഷമാക്കാം. കണ്ടു നോക്കൂ. ഇത് നിസ്സാരമായി കാണരുതേ.

സുഗന്ധ വ്യജ്ഞനങ്ങളിൽ ഏറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. നാം ദൈനംദിനം ജീവിതത്തിൽ നേരിടുന്നത് മുതൽ ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കാൻ ഇതിന് കഴിയും. ഇഞ്ചി പ്രധാനമായും നാം ചായയിൽ ഇട്ട് തൊണ്ടവേദന മാറുന്നതിന് ഉപയോഗിക്കാറുണ്ട്. എന്നാൽ ഇഞ്ചിയിട്ട ചായ തൊണ്ടവേദനയ്ക്ക് പുറമേ ചുമ കഫംകെട്ട് പനി എന്നിവ പൂർണമായി നിന്നതിന് സഹായകരമാണ്. കൂടാതെ വയറിളക്കം ഉള്ള സമയത്ത് അത് നിൽക്കുന്നതിനു വേണ്ടി ഇഞ്ചി നീര് കുടിക്കുന്നതും പതിവാണ്.

വയറിളക്കത്തോടൊപ്പം തന്നെ ദഹനസംബന്ധമായ ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ എന്നിവയെ പൂർണമായി ഒഴിവാക്കുന്നതിനും ഇഞ്ചിക്ക് കഴിവുണ്ട്. കൂടാതെ സ്ത്രീകളിലെ ആർത്തവസമയത്ത് ഉണ്ടാകുന്ന വയറുവേദനകളെ മറികടക്കുന്നതിനെ പെയിൻകില്ലറുകളെ പോലെ തന്നെ ആശ്വാസം നൽകുന്നതിനും ഇഞ്ചി നമുക്ക് ഉപയോഗിക്കാവുന്നതാണ്.

അതോടൊപ്പം രക്തത്തിലെ ഷുഗറിനെ പൂർണമായി ഇല്ലാതാക്കാനും കൊളസ്ട്രോളിനെ ഇല്ലാതാക്കാനും ഇതിനെ കഴിവുണ്ട്. അതിനാൽ ഇഞ്ചിയുടെ ഉപയോഗം ഇന്നത്തെ മാറിവരുന്ന ജീവിതശൈലിയിൽ അത്യന്താപേക്ഷിതമാണ്. ഇത്തരം ഗുണങ്ങളുള്ള ഇഞ്ചി നമ്മുടെ ദന്ത സംരക്ഷണത്തിനും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇഞ്ചിയിൽ അടങ്ങിയിട്ടുള്ള മൂലകങ്ങൾ പല്ലുകളുടെ കറ നീക്കുന്നതിനും പല്ലുകളെയും.

മോണകളെയും ദൃഢമാക്കുന്നതിനും ഉപകാരപ്രദമാണ്. അത്തരത്തിൽ ഇഞ്ചി ഉപയോഗിച്ച് പല്ലുകളിലെ കറ പൂർണമായി നീക്കം ചെയ്യുന്നതിനും പല്ലുകളുടെ ബലക്ഷയത്തെ ഒഴിവാക്കുന്നതിനും ഉള്ള ഒരു മാർഗ്ഗമാണ് ഇതിൽ കാണുന്നത്. ഇതിനായി ഇഞ്ചി നല്ലവണ്ണം ചതച്ച് അതിലേക്ക് അല്പം ഉപ്പും ചെറുനാരങ്ങ നീരും ചേർത്ത് മിക്സ് ചെയ്ത് നമുക്ക് പല്ലു തേക്കാവുന്നതാണ്. ഇത്തരത്തിൽ പല്ല് തേക്കുന്നത് വഴി നമ്മുടെ പല്ലുകളിലെ കറകൾ എല്ലാം നീങ്ങി ക്ലിനിക്കുകളിൽ പല്ല് ക്ലീൻ ചെയ്യുന്നതിനേക്കാൾ മികച്ച തിളക്കത്തിൽ ലഭിക്കും. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *