കാലുകളിൽ മരവിപ്പും വേദനയും സ്ഥിരമായി അനുഭവപ്പെടുന്നുണ്ടോ ? ഇതിനെ നിസ്സാരമായി തള്ളിക്കളയരുതേ.

നാം ഓരോരുത്തരുടെയും ശരീരത്തിൽ അത്യന്താപേക്ഷിതം ആയിട്ടുള്ള ഒന്നാണ് രക്തം. എല്ലാ അവയങ്ങലേക്കും രക്തപ്രവാഹം ശരിയായ രീതിയിൽ ലഭിച്ചാൽ മാത്രമേ അവയവങ്ങൾക്ക് പ്രവർത്തിക്കാനാകൂ. ഇത്തരത്തിൽ ഓരോ അവയവങ്ങളിലേക്കും രക്തം എത്തുന്നതിലൂടെ ഓക്സിജൻ ആണ് എത്തുന്നത്. അതിനാൽ തന്നെ രക്തത്തിന്റെ പ്രവാഹം എപ്പോഴും സുഗമമാകണം. ചില സമയങ്ങളിൽ പല കാരണത്താൽ രക്ത ഓട്ടം തടസ്സപ്പെടുന്നു.

ഇത് ആ അവയവങ്ങളുടെ പ്രവർത്തനം പൂർണമായിത്തന്നെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. അത്തരത്തിൽ ഒരു രോഗാവസ്ഥയാണ് പെരിഫറൽ ആർട്ടറി ഡിസീസ്. രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്ക് ആണ് ഇത്. കാലുകളെ ആണ് ഇത് ബാധിക്കുന്നത്. കാലുകളിലേക്ക് രക്തം പ്രവഹിക്കുന്ന രക്തക്കുഴലുകൾ ഏതെങ്കിലും തരത്തിൽ ബ്ലോക്കുകൾ ഉണ്ടാകുന്നത് വഴിയാണ് ഇത്തരം ഒരു അവസ്ഥ സൃഷ്ടിക്കപ്പെടുന്നത്.

ഒരു അവസ്ഥയിൽ അസഹ്യമായ കാലുവേദനയാണ് അനുഭവപ്പെടുന്നത്.ഇത്തരത്തിൽ പെരിഫയർ ഡിസീസ് ഉള്ള വ്യക്തികൾക്ക് രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാകുന്നതു വഴി കാലുകളിൽ തണുപ്പ് നിലനിൽക്കുന്നു. ഈയൊരു അവസ്ഥയിൽ അവർക്ക് അമിത ദൂരം നടക്കുവാനോ ഇരിക്കുവാനോ സാധിക്കാതെ വരുന്നു. കാലുകളിലെ മരവിപ്പായും പുകച്ചിലായും ഇത് അനുഭവപ്പെടാറുണ്ട്. ചില വ്യക്തികളിൽ ഇതിന്റെ കാഠിന്യം കൂടുമ്പോൾ കാലുകളിൽ മുറിവുകളും ഉണ്ടാകുകയും.

അത് വ്രണങ്ങളായി രൂപപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിൽ വ്രണങ്ങൾ രൂപപ്പെട്ട് അത് ഉണങ്ങാതെ വരുമ്പോൾ കാല് തന്നെ മുറിച്ചു കളയേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. ഇത്തവണ സാഹചര്യം ഉടലെടുക്കുന്നതിനുള്ള പ്രധാന കാരണം എന്ന് പറയുന്നത് മദ്യപാനം തന്നെയാണ്. അമിതമായ മദ്യപാനം വഴി രക്തക്കുഴലുകളിൽ വിഷാംശം തങ്ങിനിന്നുകൊണ്ട് ബ്ലോക്ക് ആവുന്നതാണ് ഇതിന്റെ ഒരു കാരണം. മറ്റൊന്ന് പറയുന്നത് അമിതമായി ഷുഗറാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *