സ്ട്രോക്കിനെ ശരീരം പ്രകടമാക്കുന്ന ഇത്തരം ലക്ഷണങ്ങളെ ഇതുവരെയും അറിയാതെ പോയല്ലോ. കണ്ടു നോക്കൂ.

ഇന്നത്തെ സമൂഹത്തിൽ ഒട്ടനവധി ആളുകളെ ബാധിച്ചു കഴിഞ്ഞിരിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് സ്ട്രോക്ക്. പ്രായമായവരെയും ചെറുപ്പക്കാരെയും ഒരുപോലെ തന്നെയാണ് ഇന്നത്തെ സ്ട്രോക്ക് ബാധിക്കുന്നത്. അതിനാൽ തന്നെ വളരെയധികം നാം ഓരോരുത്തരും കരുതൽ എടുക്കേണ്ട ഒരു രോഗാവസ്ഥ തന്നെയാണ് ഇത്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു അവസ്ഥയാണ് സ്ട്രോക്ക്.

തലച്ചോർ എന്ന് പറഞ്ഞത് നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു അവയവമാണ്. ഇതിൽ ധാരാളം രക്ത ധമനികൾ ഉണ്ട്. ഈ രക്തധമനികളിലൂടെയാണ് തലച്ചോർ തന്നെ പ്രവർത്തനം കാഴ്ചവയ്ക്കുന്നത്. ഇത്തരത്തിൽ രക്തമനകളിൽ രക്തം കട്ടപിടിക്കുകയോ രക്ത ധമനികൾ പൊട്ടി രക്തം ഒഴുകുന്ന അവസ്ഥ ഉണ്ടാകുകയോ ചെയ്യുന്നതാണ് സ്ട്രോക്ക് എന്ന് പറയുന്നത്. ഇതിൽ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ് കൂടുതലായും കണ്ടുവരുന്നത്.

ഇത്തരത്തിൽ തലച്ചോറിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്നത് വഴി അവിടുത്തെ കോശങ്ങൾ കരിഞ്ഞു പോകുകയാണ് ചെയ്യുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ അമിതമായി പുകവലിയെ ഉപയോഗിക്കുന്ന ശീലം ചെറുപ്പക്കാരിൽ തന്നെ ഇത് 18 വയസ്സ് മുതൽ 100 വയസ്സുള്ള ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും വരാവുന്നതാണ്. ഇത്തരത്തിൽ സ്ട്രോക്ക് ഉണ്ടാകുമ്പോൾ അത് പല തരത്തിലുള്ള ലക്ഷണങ്ങളാണ് ശരീരത്തിൽ.

കാണിക്കുന്നത്. അതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് നടക്കുമ്പോൾ ബാലൻസ് തെറ്റുക എന്നുള്ളത്. കൂടാതെ കണ്ണിന്റെ കാഴ്ച ശക്തിയും മങ്ങുന്നതും കണ്ണിൽ ഇരുട്ട് കയറുന്നതും ഇതിന്റെ ലക്ഷണമാണ്. അതുപോലെ തന്നെ സംസാരത്തിൽ ഉണ്ടാകുന്ന കൊഞ്ഞപ്പ് ചുണ്ടുകൾ ഒരു ഭാഗത്തേക്ക് കോടുന്ന അവസ്ഥ കൈകൾ കോച്ചി പിടിക്കുന്നത് എല്ലാം ഇതിന്റെ മറ്റുലക്ഷണങ്ങളാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *