ശരീരത്തിലേക്ക് കയറിക്കൂടുന്ന പുഴുക്കടി പോലെയുള്ള അണുബാധകളെ ചെറുക്കാൻ ഇത്രമാത്രം ചെയ്താൽ മതി. ഇതാരും നിസ്സാരമായി കാണരുതേ…| Fungal Infection and Itching

Fungal Infection and Itching : നമ്മുടെ ആഹാരപദാർത്ഥങ്ങളിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് കറിവേപ്പില. ആഹാരങ്ങൾക്ക് രുചിയും മണവും വർദ്ധിപ്പിക്കുന്നോടൊപ്പം തന്നെ പല തരത്തിലുള്ള ആരോഗ്യ നേട്ടങ്ങളും ഇതിന്റെ ഉപയോഗം വഴി നമുക്ക് ലഭിക്കുന്നു. ഇതിന്റെ ഉപയോഗം വഴി ഇതിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സൈഡുകളും വിറ്റാമിനുകളും നമ്മുടെ ശരീരത്തിൽ എത്തുകയും അത് നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ ഉയർത്തുകയും ചെയ്യുന്നു. എന്നാൽ ഇതിനെ അല്പം ചുമർപ്പുള്ളതിനാൽ തന്നെ ഇത് കഴിക്കുവാൻ അധികമാരും.

ഇഷ്ടപ്പെടുന്നില്ല. എന്നിരുന്നാലും ഇതിന്റെ ഉപയോഗം വഴി നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിനെയും ഷുഗറിനെയും പെട്ടെന്ന് തന്നെ നീക്കം ചെയ്യാൻ സാധിക്കും. അതിനാൽ തന്നെ ഇത് നമ്മുടെ ഹൃദയത്തിന്റെ പ്രവർത്തനത്തെ അനുകൂലമായും ബാധിക്കുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ്. ഇത് നാരുകളാൽ സമ്പുഷ്ടമായതിനാൽ തന്നെ നമ്മുടെ ശരീരത്തിലെ ദഹനത്തെ സഹായിക്കുന്ന ഒരു ഘടകമാണ് ഇത്.

ഇതിന്റെ ഉപയോഗം വഴി നമ്മുടെ ശരീരത്തിലേക്ക് പലവിധത്തിൽ കയറി കൂടുന്ന വിഷാംശങ്ങളെ പൂർണമായി നീക്കം ചെയ്യാൻ നമ്മെ സഹായിക്കുന്നു. അതിനാൽ തന്നെ ഇത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഏറ്റവും അനുയോജ്യമാണ്. കൂടാതെ മുടി സംരക്ഷണത്തിനും ഇത് ഉത്തമമാണ്. മുടികൊഴിച്ചിൽ താരൻ അകാലനര എന്നിവ ഇതിന്റെ ഉപയോഗം വഴി പെട്ടെന്ന് തന്നെ മാറുന്നു.

കൂടാതെ ചർമ്മത്തുണ്ടാകുന്ന പലതരത്തിലുള്ള ഫംഗസ് അണുബാധകളെ ചെറുക്കുവാനും ഇതിനെ ശക്തിയുണ്ട്. അത്തരത്തിൽ നമ്മുടെ ചർമ്മത്തിലേക്ക് കയറി കൂടുന്ന അണുബാധകളായ എക്സിമ പുഴുക്കടി എന്നിങ്ങനെയുള്ള അസ്വസ്ഥതകളെ മറികടക്കുന്നതിന് വേണ്ടിയുള്ള കറിവേപ്പില ഉപയോഗിച്ചിട്ടുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇത് ഉപയോഗിക്കുന്നത് വഴി പെട്ടെന്ന് തന്നെ ഇത്തരം അണുബാധകൾ മറികടക്കാൻ സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *