വേരു പിടിപ്പിക്കാൻ റൂട്ടിംഗ് ഹോർമോൺ ഇനി വീട്ടിൽ ഉണ്ടാക്കാം. ഇതൊരു കാരണവശാലും അറിയാതിരിക്കല്ലേ.

പലതരത്തിലുള്ള ചെടികളും പച്ചക്കറികളും എല്ലാം വീടുകളിൽ നട്ടുപിടിപ്പിക്കുന്നവരാണ്. ഇത്തരത്തിൽ ഓരോ ചെടികൾക്കും വേരി പിടിപ്പിക്കുക എന്നുള്ളത് വളരെയധികം പ്രയാസകരമായിട്ടുള്ള ഒരു ജോലി തന്നെയാണ്. ശരിയായ രീതിയിൽ അത് മണ്ണിനടിയിൽ കുഴിച്ചിട്ട് അതിനുശേഷം നല്ല രീതിയിൽ വെള്ളവും വളവും എല്ലാം കൊടുത്താൽ മാത്രമേ അത് വേര് പിടിച്ചു നല്ലവണ്ണം തഴച്ചു വളരുകയുള്ളൂ.

എന്നാൽ ഇന്നത്തെ കാലത്ത് എല്ലാം എളുപ്പത്തിൽ ആയതിനാൽ തന്നെ ഇതിനും റൂട്ടിംഗ് ഹോർമോൺ കൊടുത്തുകൊണ്ട് വേര് പിടിപ്പിക്കുന്ന ഒരു പ്രക്രിയ ഉണ്ട്. അത്തരത്തിൽ ഇന്ന് ഒട്ടുമിക്ക ആളുകളും ചെടികൾക്ക് വേരി പിടിപ്പിക്കുന്നതിന് വേണ്ടി അതിനെ റൂട്ടിംഗ് ഹോർമോണുകൾ നൽകുകയാണ് ചെയ്യുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ നാം ഓരോരുത്തരും കടകളിൽ നിന്നും മറ്റും ചെറിയ വില കൊടുത്തു വലിയ വിലകൊടുത്തു എല്ലാം ഈ റൂട്ടിംഗ് ഹോർമോണുകൾ വാങ്ങിക്കാറുണ്ട്.

ഇത്തരത്തിലുള്ള ഈ ഹോർമോണുകൾ പലപ്പോഴും നാം ഓരോരുത്തരും വേര് പിടിപ്പിക്കാറുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് വളരെ വില കുറഞ്ഞ കിട്ടുന്ന ഈ റൂട്ടിംഗ് ഹോർമോണുകളിൽ പലതിലും മായങ്ങളാണ് ഉള്ളത്. അതിനാൽ തന്നെ ചിലത് ഉപയോഗിക്കുമ്പോൾ ശരിയായിട്ടുള്ള റിസൾട്ട് നമുക്ക് ലഭിക്കാതെ വരുന്നു.

അതുപോലെതന്നെ നല്ല റൂട്ടിoഗ് ഹോർമോൺ ലഭിക്കുന്നതിനുവേണ്ടി വലിയ വിലയും കൊടുക്കേണ്ടിവരുന്നു. അത്തരമൊരു സാഹചര്യങ്ങളിൽ യാതൊരു തരത്തിലുള്ള കെമിക്കലുകളും ഇല്ലാതെ തന്നെ നമുക്ക് നമ്മുടെ വീടുകളിൽ നിസാര പൈസയ്ക്ക് ഈ റൂട്ടിംഗ് ഹോർമോൺ ഉണ്ടാക്കിയെടുക്കാവുന്നതാണ്. വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള ഒന്നുതന്നെയാണ് ഇത്. തുടർന്ന് വീഡിയോ കാണുക.