ഇമ്മ്യൂണിറ്റിയെ വർധിപ്പിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങളെ ആരും അറിയാതെ പോകല്ലേ…| 6 Foods That Boost Immunity

6 Foods That Boost Immunity : നാമെല്ലാം എപ്പോഴും ആരോഗ്യമുള്ള വ്യക്തികൾ ആയിരിക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ നമ്മുടെ ശരീരത്തിലേക്ക് പലതരത്തിലുള്ള രോഗങ്ങൾ കടന്നു വരുന്നതുവഴി നമ്മുടെ ആരോഗ്യം പൂർണമായി നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. അത്തരത്തിൽ നമ്മുടെ ശരീരത്തിലേക്ക് കടന്നുവരുന്ന എല്ലാത്തരത്തിലുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള ഒന്നാണ് പ്രതിരോധശേഷി. ഈ പ്രതിരോധശേഷി നമുക്ക് നാം ജനിക്കുമ്പോൾ തന്നെ ലഭിക്കുന്നതാണ്.

എന്നാൽ നാം ജനിക്കുന്ന സമയത്ത് ഇത് വളരെയധികം കുറവായിരിക്കും. പിന്നീട് നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും പ്രകൃതിയിൽ നിന്നും മറ്റും ഇമ്മ്യൂണിറ്റി പവർ വർദ്ധിക്കുകയും പ്രായമാകുമ്പോൾ അത് വീണ്ടും കുറഞ്ഞു വരികയും ചെയ്യുന്നു. ഇത്തരത്തിലുള്ള ഇമ്മ്യൂണിറ്റി പവർ രണ്ടായിട്ട് തരംതിരിക്കാവുന്നതാണ്. നാച്ചുറൽ ഇമ്മ്യൂണിറ്റി പവർ എന്നും അക്യുഡ് ഇമ്മ്യൂണിറ്റി പവർ എന്നും പറയാവുന്നതാണ്.

നാച്ചുറൽ ഇമ്മ്യൂണിറ്റി പവർ എന്ന് പറയുന്നത് ജനന സമയത്ത് നമുക്ക് ലഭിക്കുന്ന ഇമ്മ്യൂണിറ്റി ആണ്. അമ്യൂസ് ഇമ്മ്യൂണിറ്റി പവർ എന്ന് പറയുന്നത് നാം പ്രകൃതിയോട് ഇണങ്ങി കഴിയുമ്പോൾ പ്രകൃതിയുടെയും മറ്റും നമുക്ക് ലഭിക്കുന്ന ഇമ്മ്യൂണിറ്റി പവർ ആണ്. ഈ ഇമ്മ്യൂണിറ്റി പവർ ചില വ്യക്തികളിൽ വളരെ കുറവായിരിക്കും കാണുക. പാരമ്പര്യപരമായി ഇമ്മ്യൂണിറ്റി പവർ കുറഞ്ഞ.

വരുന്നവർ ആണെങ്കിൽ അവരിലും ഇത് കുറവായിരിക്കും കാണുക. അതോടൊപ്പം തന്നെ എച്ച്ഐവി ക്യാൻസർ എന്നിങ്ങനെയുള്ള രോഗങ്ങൾ ഉള്ളവർക്ക് വളരെയധികം കുറവായിരിക്കും ഉണ്ടാകുക. കൂടാതെ കിഡ്നി രോഗങ്ങൾക്ക് കഴിക്കുന്ന മരുന്നുകളുടെ ഫലമായും ഇമ്മ്യൂണിറ്റി പവർ ക്രമാതീതമായി കുറഞ്ഞു വരികയും രോഗങ്ങൾ കടന്നുവരികയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.