ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ചില കാര്യങ്ങളാണ്. യാതൊരു ചിലവും കൂടാതെ വീട്ടിൽ ചെയ്യാൻ കഴിയുന്ന വളരെ ഉപകാരപ്രദമായ ടിപ്പ് ആണ് ഇത്. യാതൊരു ചെലവുമില്ലാതെ വീട്ടിലെ ഒരുപാട് സാധനങ്ങൾ ക്ലീൻ ചെയ്യാൻ സാധിക്കുന്ന ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. മിക്സിയുടെ ജാർ മിക്സി അതുപോലെതന്നെ വാഷ്ബേസിൻ.
സ്വിച്ച് ബോർഡ് കപ്പ് ഗ്ലാസ് ബാത്റൂം ടൈൽസ് എന്നിവ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. എല്ലാവരും ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒന്നാണ് ബാത്ത്റൂം ടൈൽ ക്ലീൻ ആക്കുന്ന കാര്യം. ചില സമയങ്ങളിൽ എന്തെല്ലാം ചെയ്താലും ബാത്ത്റൂം ടൈൽ വൃത്തി ആകാത്ത അവസ്ഥയാണ്. ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
യാതൊരു പ്രയാസമില്ലാതെ നല്ല ക്ലീൻ ആയി കറപിടിച്ച പാത്രങ്ങളും വെളുപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ഇവിടെ ആവശ്യം ഉള്ളത് നമ്മുടെ പരിസരപ്രദേശങ്ങളിൽ തന്നെ ലഭ്യമായ ഇരുമ്പന്പുളി യാണ്. ഇരുമ്പാമ്പുളി ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നുണ്ട്.
ചില സ്ഥലങ്ങളിൽ ഇരുമ്പം പുളി എന്നാണ് പറയുന്നത്. ചില ഭാഗങ്ങളിൽ ചെമ്മീപുളി എന്ന് പറയുന്നുണ്ട്. വലിപ്പമുള്ളത് പഴുത്തത് എന്നെ നോക്കണ്ട ഏത് പുള്ളി ആണെങ്കിലും ഇതിന് എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.