മുട്ട കഴിക്കുന്ന ശീലം ഉണ്ടോ..!! ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കൂ…|Healthy Food Habbits

ആരോഗ്യത്തിന് ഏറെ ഗുണകരമായ നിരവധി പോഷക ഗുണങ്ങൾ അടങ്ങിയ ഭക്ഷണസാധനങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിലെ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഭക്ഷണത്തെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഭൂരിഭാഗം ആളുകൾക്കും ഇഷ്ടമാകുന്ന ഒന്നാണ് ഏത്തപ്പഴം. ഏത്തപ്പഴം മലയാളികൾക്കും കേരളത്തിലുള്ളവർക്കുമാണ് വലിയ സംഭവമായി കാണാൻ കഴിയും.

ഏത്തപ്പഴം മലയാളികൾക്കും കേരളത്തിലുള്ളവർക്ക് ആണ് വലിയ സംഭവമായി കാണാൻ കഴിയുക. പുറത്തുനിന്നുള്ള ആളുകൾക്ക് കേരളത്തിനു പുറത്തുള്ളവർക്ക് നോർത്തിന്ത്യൻസ് തുടങ്ങിയവർക്ക് ഏത്തപ്പഴത്തെ പറ്റി വലിയ ഐഡിയ ഇല്ല എങ്കിലും ഇങ്ങനെ ഒരു പഴം ഉണ്ടെന്ന് അറിയാം. എന്നാൽ ഏറ്റവും കൂടുതൽ ആയുർ ദൈർഘ്യമുള്ള സ്ഥലമാണ് നമ്മുടെ കേരളം. കേരളത്തിൽ പലതരത്തിലുള്ള ഭക്ഷണ സാധനങ്ങളും ലഭ്യമാണ്. അതിന്റെ പ്രധാന ഭാഗങ്ങളിൽ വെളിച്ചെണ്ണ പ്രധാന പങ്കു വയ്ക്കുന്ന ഒന്നാണ്.

അതുപോലെതന്നെ പ്രധാനപ്പെട്ട ഒന്നാണ് ഏത്തപ്പഴം. ഏത്തപ്പഴത്തിന്റെ കാര്യങ്ങളിൽ ശ്രദ്ധിക്കുമ്പോൾ ചിലത് പ്രത്യേകം ശ്രദ്ധിക്കേണ്ട ആവശ്യമുണ്ട്. ചില ഭക്ഷണങ്ങൾ ചില ശരീരത്തിന് പറ്റുന്നതാണ്. ചിലത് പറ്റണമെന്നില്ല. ഇത് ഭക്ഷണം മോശമായതുകൊണ്ട് മാത്രമല്ല. ഭക്ഷണം നല്ലതായാലും മോശമായാലും ഒരു ശരീരത്തിന് പറ്റുമോ ഇല്ലയോ എന്ന് ചിന്തിക്കേണ്ടത് ആവശ്യമാണ്. മദ്യം നല്ലതാണോ മോശമാണോ എന്നതിനേക്കാൾ ആ മദ്യം ശരീരത്തിൽ എത്രമാത്രം ഡാമേജ് ഉണ്ടാക്കുന്നു എന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്.

അതുപോലെ ഏത്തപ്പഴം ആയാലും ചോറ് ആയാലും ഇറച്ചി മീനായാലും പഴങ്ങളിൽ ഏത് ആയാലും ഒരു ശരീരത്തിന് പറ്റുമോ ഇല്ലയോ എന്നാണ് നമ്മൾ ആദ്യം നോക്കേണ്ടത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. ചില ശരീരങ്ങളിൽ ഏത്തപ്പഴം കഴിക്കുന്ന സമയത്ത് ഭയങ്കര എരിച്ചിൽ ആയിരിക്കും. ചില ആളുകളിൽ മലബന്ധം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ദഹന പ്രശ്നങ്ങൾ ഉണ്ടാകുന്നത് കാണാറുണ്ട്. ഇത്തരത്തിൽ പലതും ബുദ്ധിമുട്ട് രീതിയിൽ കാണിക്കുന്നുണ്ട്. അത്തരത്തിലുള്ളവർക്ക് കഴിക്കാതിരിക്കുന്നതാണ് നല്ലത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *