അപ്രതീക്ഷിതമായി ജീവിതം തന്നെ ശൂന്യമായി പോകുന്ന അവസ്ഥയാണ് സ്ട്രോക്ക്. ഇത് സാധാരണ ഒരു കുടുംബത്തിന്റെ സന്തോഷം കളയുന്ന ഒന്നാണ്. പലപ്പോഴും സ്ട്രോക്ക് ഉണ്ടാകാനുള്ള ലക്ഷണങ്ങൾ ശരീരത്തിൽ കാണിക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ തിരിച്ചറിയാതെ പോവുകയാണ് പതിവ്. സ്ട്രോക്ക് ഉണ്ടായിക്കഴിഞ്ഞു നിമിഷങ്ങൾക്കുള്ളിൽ തന്നെ സ്ട്രോക്ക് ഉണ്ടായ രോഗികളെ ആശുപത്രിയിൽ എത്തിക്കുമ്പോൾ അവർക്ക് കൃത്യമായ രീതിയിൽ ചികിത്സ നൽകുകയും അവരെ രക്ഷപ്പെടുത്താൻ കഴിയുന്നത് രോഗിയെ ആശുപത്രിയിൽ എത്തിക്കുന്ന സമയത്തിന് അനുസരിച്ചാണ്.
സ്ട്രോക്കിനെ കുറിച്ച് ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ലോകം മുഴുവനായി സ്ട്രോക്ക് ആചരിക്കുന്നത് മനുഷ്യരിൽ സ്ട്രോക്ക് എന്താണെന്ന് മനസ്സിലാക്കാനും. എത്രയും പെട്ടെന്ന് ഫാസ്റ്റിൽ ആയി തന്നെ ചികിത്സ നൽകാനും വേണ്ടി മനുഷ്യനെ ബോധവൽക്കരിക്കാൻ വേണ്ടിയാണ് സ്ട്രോക്ക് ഡേ ആചരിക്കുന്നത്. അതോടൊപ്പം തന്നെ 40 സെക്കൻഡിൽ ഒരുപാട് മനുഷ്യർ ഈ ലോകത്തിൽ മരണപ്പെടുന്നുണ്ട്. സ്ട്രോക്ക് എന്താണ്എന്ന് മനസ്സിലാക്കണമെങ്കിൽ ലക്ഷണങ്ങൾ അറിയേണ്ടതുണ്ട്.
എന്താണ് ലക്ഷണങ്ങൾ എന്ന് നോക്കാം. ഒരു മനുഷ്യൻ രാത്രി ഉറങ്ങി രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു ഭാഗം ബല കുറവ് അല്ലെങ്കിൽ വായ ഒരു ഭാഗത്തേക്ക് കോടി ഇരിക്കുകയും കണ്ണിലെ കാഴ്ചമങ്ങുകയും ഇത് കൂടാതെ സംസാര ശേഷി നഷ്ടപ്പെടുകയും ചെയ്യുന്ന അത്തരത്തിലുള്ള ചില ലക്ഷണങ്ങളെയാണ് സ്ട്രോക്ക് എന്ന് പറയുന്നത്. സ്ട്രോക്ക് എത്ര രീതിയിൽ കാണാൻ കഴിയും. രണ്ട് രീതിയിലാണ് ഇത് പ്രധാനമായി കാണാൻ കഴിയുക.
രക്തം കുറയുന്നത് വഴി ഉണ്ടാകുന്ന പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇതുകൂടാതെ രക്തക്കുഴൽ പൊട്ടിയും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാ. ഇത് ബിപി കൂടുന്ന അവസ്ഥയിൽ ഉണ്ടാകുന്നതും. അതുപോലെതന്നെ ബിപി നിയന്ത്രണം അല്ലാതിരിക്കുമ്പോഴും ഷുഗർ നിയന്ത്രണങ്ങൾ അല്ലാതിരിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit :Arogyam