ദോശ മാവ് പുളിച്ചു പോയാൽ രണ്ട് മിനിറ്റിൽ ഇനി പുളി മാറ്റിയെടുക്കാം..!! ചെറിയ സൂത്രപ്പണി…

വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ദോശ ഇഡലി മാവ് എന്നിവ ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ വീട്ടിലെ ദോശമാവ് അല്ലെങ്കിൽ ഇഡലി മാവ് വീട്ടിലുണ്ടെങ്കിൽ ഇത് പുളിച്ചുകഴിഞ്ഞാൽ വലിയ രീതിയിലുള്ള ടേസ്റ്റ് കുറവ് തന്നെ ഉണ്ടാകും. കുട്ടികൾ കഴിക്കാൻ ബുദ്ധിമുട്ടാണ്. മൂന്ന് നാല് ദിവസം സാധാരണ മാവ് പുളിക്കുന്നത്.

ഇങ്ങനെ മാവ് പുളിക്കുമ്പോൾ മാവിലെ പുളി മാറാനായി ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ദോശ ഉണ്ടാക്കാൻ ആണെങ്കിൽ ഈ മാവിൽ കുറച്ചു ഗോതമ്പ് പൊടി കൂടിച്ചേർത്ത് തയ്യാറാക്കാവുന്നതാണ്. അതല്ല ഇഡലി ഉണ്ടാക്കുമ്പോൾ അതിൽ ഗോതമ്പുപൊടി മിക്സ് ചെയ്ത് ആ ഒരു ഫ്ലാവർ എല്ലാവർക്കും ഇഷ്ടപ്പെടണം എന്ന് യാതൊരു നിർബന്ധവുമില്ല. ഇങ്ങനെയാകുമ്പോൾ അതിൽ ചേർക്കേണ്ടത് അരിപ്പൊടി ആണ്.

ഇതു കൂടി ചേർത്ത് നന്നായി ഇളക്കാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ ഇഡലിക്കും നല്ല സ്മൂത്ത് ആയിരിക്കും. ഒരുപാട് ടൈറ്റ് ആണെങ്കിൽ കുറച്ച് വെള്ളം കൂടി ചേർത്ത് കൊടുക്കേണ്ടതാണ്. അരിപ്പൊടി ഈ രീതിയിൽ ചേർത്ത ശേഷം പത്തു പതിനഞ്ചു മിനിറ്റ് സെറ്റ് ആവാൻ വെച്ച ശേഷം ഇഡലി ആയാലും ദോശ ആയാലും എന്തു വേണമെങ്കിലും തയ്യാറാക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.

സിമ്പിൾ ടിപ്പ് ആണ് ഇത്. സാധാരണ ഓട്സ് ആണെങ്കിലും പൊടിച്ചു ചേർക്കാവുന്നതാണ്. ഇതുകൂടാതെ റാഗി പൊടി ഉണ്ടെങ്കിൽ അത് മിക്സ് ചെയ്ത് എടുത്താൽ മതി. ഗോതമ്പ് പൊടി ഇഷ്ടപ്പെടുന്നവർക്ക് ഇത് ചേർത്താൽ മതി. അരിപ്പൊടി ചേർക്കുന്നവർക്ക് അരി ചേർത്താൽ മതി. വളരെയേറെ ഉപകാരപ്പെടുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health