കരൾ ക്ലീനാക്കാൻ ഇത് ഒരു സ്പൂൺ കഴിച്ചാൽ മതി… ഇനി നല്ല രീതിയിൽ കരൾ ക്ലീനാക്കി എടുക്കാം…

ഇന്ന് വളരെ കൂടുതലായി കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് കരൾ രോഗങ്ങൾ. ദിവസം കൂടുന്തോറും കരൾരോഗികളുടെ എണ്ണവും വർധിച്ചുവരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. കരൾ രോഗം വന്നു കഴിഞ്ഞാൽ പിന്നീട് പല ഭക്ഷണ വസ്തുക്കളും മാറിനിർത്തേണ്ടത് ആവശ്യമാണ്. ഫാറ്റിലിവർ പ്രശ്നങ്ങൾ ഉള്ളവർക്ക് എന്തെല്ലാം കഴിക്കാൻ കഴിയും. അതുപോലെതന്നെ ഇത് കുറയ്ക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന മാർഗങ്ങൾ എന്തെല്ലാം ആണ് ഇവയെല്ലാം തന്നെ പലരുടെയും സംശയമാണ്. ഫാറ്റിലിവർ അഥവാ ലിവറിൽ കൊഴുപ്പ് അടിയുന്ന അസുഖം നിരവധി പേര് അനുഭവിക്കുന്ന ഒന്നാണ്.

ഫാറ്റ്ലിവർ ലിവറിൽ കൊഴുപ്പ് അടിയുന്ന അസുഖം ഇന്നത്തെ കാലത്ത് നിരവധി പേർ അനുഭവിക്കുന്ന ഒന്നാണ്. പലപ്പോഴും മറ്റു പല അസുഖങ്ങൾക്കും വേണ്ടി സ്കാൻ ചെയ്യുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ അറിയാൻ സാധിക്കുക. പലപ്പോഴും ഇതിലക്ഷണം പ്രകടിപ്പിക്കുന്നില്ല എന്നതാണ് വാസ്തവം. അസ്വസ്ഥകളായി പോയി പുണ്ണ് ഗ്യാസ് എന്നിവ മൂലം സ്കാൻ ചെയ്യുമ്പോൾ ആയിരിക്കും ഫാറ്റിലിവർ പ്രശ്നങ്ങളെ പറ്റി പലപ്പോഴും അറിയുക.

ഫാറ്റിലിവർ മൂലം കഷ്ടപ്പെടുന്നവർക്ക് എന്തെല്ലാം ഭക്ഷണങ്ങൾ കഴിക്കാം. എന്തെല്ലാം കഴിക്കാൻ പാടില്ല എന്തെല്ലാം വീട്ടിലിരുന്ന് ചെയ്യാവുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഫാറ്റി ലിവറിൽ ഒരിക്കലു കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മദ്യം. മദ്യപാനം ഉള്ളവരിൽ ഫാറ്റി ലിവർ കൂടുതലായി തന്നെ കാണാം. ഫാറ്റിലിവർ വലിയ അപകടങ്ങളുടെ ആദ്യത്തെ ലക്ഷണം കൂടിയാണ്.

ഫാറ്റി ലിവർ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നിർത്താൻ ശ്രദ്ധിക്കുക. മദ്യപാനം ഒഴിവാക്കുക എന്നതാണ് ആദ്യത്തെ നിർദ്ദേശം. കൂടാതെ ഭക്ഷണത്തിൽ ചുവന്ന ഇറച്ചി ഒഴിവാക്കാൻ ശ്രദ്ധിക്കുക. മട്ടൻ പോർക്ക് ബീഫ് ഇത്തരം സാധനങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക. എണ്ണമെഴുക്കു ഉള്ളത് പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ ഹോട്ടൽ ഫുഡ്കളും ഫാസ്റ്റ് ഫുഡുകളും കളർ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.