ജീവിതത്തിൽ നിരവധി ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറുണ്ട്. ഇത്തരത്തിൽ സർവ്വ സാധാരണമായി കണ്ടുവരുന്ന ഒന്നാണ് കാൽമുട്ട് വേദന. സാധാരണ ഇത് പ്രായമായവരിലാണ് കണ്ടുവരുന്നത്. ഇത് തേയ്മാനം എന്നാണ് വിശേഷിപ്പിക്കുന്നത്. കാരണങ്ങൾ എന്ത് തന്നെയായാലും തേയ്മാനം എന്നാണ് പറയുന്നത്. എന്നാൽ ഇത് ഇപ്പോൾ ചെറുപ്പക്കാരിലു ധാരാളമായി കണ്ടുവരുന്നുണ്ട്. വാതം അല്ലെങ്കിൽ രുമാത്രോയിഡ് അർത്റൈറ്റിസ് എന്ന് പറയാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളും ആയി പങ്കുവെക്കുന്നത് ചില വ്യായാമ രീതികളാണ്.
കാൽമുട്ട് വേദന പരിഹരിക്കാൻ ഇത് നിങ്ങളെ സഹായിക്കും. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പലരും പല തരത്തിലുള്ള വേദന സംഹാരികൾ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. നമ്മൾ ജോയിന്റ് സ്റ്റേബിലിറ്റി എന്ന് പറയുന്നത് അതിന്റെ ചുറ്റിലുള്ള മസിലുകളും അതുപോലെതന്നെ ലീഗ്മെന്റ് ആണ്. ഈ മസിലുകളിൽ എന്തെങ്കിലും പരിക്കുകൾ പറ്റിയാൽ ആണ് ജോയിന്റ്കളിൽ എത്തുന്നത്. മസിലുകൾ സ്ട്രോങ്ങ് ആണെങ്കിൽ ഒരു വിധം പരിക്കുകളെല്ലാം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ആദ്യം മുട്ട് വേദന വന്നു കഴിഞ്ഞാൽ എക്സ്റെ എടുത്തു നോക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഇതിന്റെ ഇടയിലുള്ള ഭാഗങ്ങൾ ചുരുങ്ങി കാണും. ഇത് കാൽമുട്ടിന്റെ ഉൾഭാഗങ്ങളിലാണ് കാണുന്നത്. അതിനെ ഡി ജനറേറ്റീവ് ചേഞ്ച് എന്നാണ് പറയുന്നത്. ഇത് കഴിഞ്ഞ 35 വയസ്സുള്ള ആളുകളിൽ പല തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകും. ഇത് കൂടുതലും പലതരത്തിലുള്ള സ്പോർട്സ് ചെയ്തതുകൊണ്ട് ഉണ്ടാകുന്നതാണ്. ജബിങ് ജോഗിങ് റണ്ണിങ് എന്നിവ ചെയ്യുന്നവരിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം.
ഇതിന്റെ ലക്ഷണങ്ങൾ എന്നു പറയുന്നത് കാൽമുട്ട് വേദനയിൽ പ്രധാനമായും ലക്ഷണങ്ങളായി കാണാൻ കഴിയുക വേദന തന്നെയാണ്. മിക്കവാറും ഉൾഭാഗത്ത് ആണ് ഇത്തരത്തിലുള്ള വേദന കാണുന്നത്. ആദ്യം തന്നെ സ്ട്രെങ്ത്തനിങ് എക്സസൈസ് ആണ് ചെയ്യുന്നതും. ഇത്തരത്തിലുള്ള വ്യായാമരീതികൾ എങ്ങനെ ചെയ്യാം ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr