തുണികളിലെ ഏത് കറ വേണമെങ്കിലും കളയാം..!! ക്ലോറിനും സോപ്പുപൊടിയും വേണ്ട…

എല്ലാവർക്കും സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെള്ള വസ്ത്രങ്ങളിലെ കറകൾ പെട്ടെന്ന് തന്നെ എങ്ങനെ കളയാമെന്ന് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഏത് തരത്തിലുള്ള കറ ആണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ മായിച്ചുകളയൻ സാധിക്കുന്നതാണ്. ഇതിനായി ക്ലോറിൻ ബ്ലീച്ച് ഇത്തരത്തിലുള്ള ഒന്നും ആവശ്യമില്ല. വെള്ള വസ്ത്രങ്ങളിൽ പേന മഷി സ്കെച്ച് എന്നിവയെല്ലാം വരച്ചിട്ടുണ്ടാവും.

അതുപോലെതന്നെ അച്ചാറിന്റെയും എണ്ണ കറ എല്ലാം തന്നെ ആക്കാവുന്നതാണ്. ഇത് ഓരോന്നായി എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അലക്കു കല്ലിൽ ഉരക്കാതെ തന്നെ എങ്ങനെ നിമിഷ നേരത്തിൽ വിരൽ വെച്ച് തൊട്ടുകൊണ്ട് ഈ കറ പോകുന്നത് നമുക്ക് ഒന്ന് കണ്ടു നോക്കാം. കുട്ടികളുടെ വെള്ളം നിറത്തിലുള്ള യൂണിഫോം വെള്ള നിറത്തിലുള്ള ഷർട്ട് എല്ലാം തന്നെ കുറച്ചുകാലം ഉപയോഗിച്ചു കഴിയുമ്പോൾ വെളുപ്പ് കുറയാറുണ്ട്.

ഇത്തരത്തിലുള്ള സമയത്ത് ബ്രൈറ്റ്നെസ്സ് കൂട്ടാനായി എന്താണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങൾ താഴെപ്പറയുന്നുണ്ട്. ആദ്യം തന്നെ തുണിയിൽ പേനയുടെ മഷി എങ്ങനെ കളയാമെന്നാണ് ഇവിടെ പറയുന്നത്. ഇത്തരത്തിലുള്ള മഷി കളയാനായി എല്ലാവരുടെയും വീട്ടിൽ കാണുന്ന പെർഫ്യൂം മാത്രം മതി.

ഏത് എടുത്താലും ഒരു പ്രശ്നവും ഉണ്ടാകില്ല. പിന്നീട് പേനയുടെ മഷിയായി ഭാഗത്ത് ഒന്ന് സ്പ്രേ ചെയ്തു കൊടുത്താൽ മതി. പിന്നീട് വിരല് വെച്ച് ഒന്ന് തൊട്ടു കൊടുത്താൽ മാത്രം മതി പേനയുടെ മാഷിയുള്ള ഭാഗത്തേക്ക് ഈ സ്പ്രേ ഒന്ന് സ്‌പ്രെഡ്‌ ചെയ്തു കൊടുത്താൽ മാത്രം. മതി ഇങ്ങനെ ചെയ്താൽ നല്ല ക്ലീൻ ആക്കി എടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog

Leave a Reply

Your email address will not be published. Required fields are marked *