നിരവധി പേരെ ഭയപ്പെടുത്തുന്ന അതോടൊപ്പം നിരവധി പേർ ഭയപ്പെടുന്ന ഒരു അസുഖമാണ് കാൻസർ. ഇത് ഒരു ജീവിത ശൈലി അസുഖമാണ്. ഇന്നത്തെക്കാലത്തെ ജീവിതശൈലി തന്നെയാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണം ആകുന്നത്. കാൻസർ പോലുള്ള പ്രശ്നങ്ങളിൽ നിന്നും എങ്ങനെ മോചനം നേടാം. എന്താണ് ഇതിൽനിന്ന് പോംവഴി. ക്യാൻസർ എന്ന് പറയുന്നത് വളരെയധികം വേദനിപ്പിക്കുകയും അതോടൊപ്പം തന്നെ വളരെയധികം ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന ഒരു രോഗമാണ് ഇത്. ഇന്നത്തെ കാലത്ത് കൊച്ചുകുട്ടികൾക്ക് പോലും വളരെ സൂപരിചിതമായ ഒരു അസുഖമായി മാറിക്കഴിഞ്ഞു കാൻസർ. വളരെ മാരകമായ അതുപോലെതന്നെ വേദനിപ്പിക്കുന്ന ജീവിതം പോലും തകർത്തു കളയുന്ന അസുഖമാണ് കാൻസർ. മറ്റ് ഏതൊരു അസുഖത്തെ കാളും കൂടുതൽ ഭയപ്പെടുത്തുന്ന അസുഖമാണ് ക്യാൻസർ എന്ന് പറയുന്നത്.
ഇത് ദീർഘ കാലം വേദനിപ്പിക്കുകയും ദീർഘകാലം ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന ഒരു രോഗമാണ്. ഇതിൽ നിന്ന് എങ്ങനെ ഒരു മോചനം നേടാം എന്താണ് ഇതിന് പോ വഴി എന്നത് ഈ ഒരു വീഡിയോയിലൂടെ കാണാൻ സാധിക്കുന്നത്. ഏതൊരു കാര്യം എടുക്കുകയാണെങ്കിലും ആ ഒരു വിഷയത്തിൽ വിജയം നേടിയിട്ടുള്ളവരെയാണ് റോൾ മോഡൽസ് എന്ന് പറയുന്നത്. ക്യാൻസർ എന്ന് പറയുന്ന കാര്യത്തിൽ അതിൽ നിന്ന് എങ്ങനെ ശരീരത്തെ പ്രതിരോധിക്കാൻ സാധിക്കും എങ്ങനെ ആരോഗ്യം നിലനിർത്താൻ സാധിക്കും തുടങ്ങിയ കാര്യങ്ങൾ എല്ലാവരും മാതൃകയാക്കേണ്ട ആളുകളാണ് മിഡിൽ ഈസ്റ്റ്.
സൗദി അറേബ്യ യുഎഇ ഖത്തർ ഒമാൻ തുടങ്ങിയ ഭാഗങ്ങളിൽ ഉള്ള ജനങ്ങളെയാണ് മാതൃകയാക്കേണ്ടത്. ഏറ്റവും കൂടുതൽ ഷുഗർ ഉണ്ടാകാൻ സാധ്യത ഉള്ളത് അവർക്കാണ്. ഏറ്റവും കൂടുതൽ ഫാസ്റ്റ് ഫുഡ് അതുപോലെതന്നെ പലതരത്തിലുള്ള ഓയിലുകൾ ഭക്ഷണസാധനങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി നേരിടുന്നവരാണ് ഇവർ. എന്നാൽ ലോകത്തെ തന്നെ ഏറ്റവും കുറവ് ക്യാൻസർ രോഗികൾ ഉള്ളത് ഈ വിഭാഗങ്ങളിൽ തന്നെയാണ്. എന്താണ് അവർ ചെയ്യുന്നത് എന്താണ് അവരുടെ ജീവിതരീതി തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
എന്താണ് ഇവർ പ്രത്യേകം ആയി ചെയ്യുന്നത് എന്ന് നോക്കാം. അവർ പ്രത്യേകമായി ചെയ്യുന്ന നാല് കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇതിൽ ഏറ്റവും പ്രധാനമായി ചെയ്യുന്ന ഒരു കാര്യം എന്ന് പറയുന്നത് ഫാസ്റ്റിംഗ് ആണ്. അതായത് ഉപവാസം ആണ്. ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങളും അതിന്റെ ഉള്ളിലടങ്ങിയിട്ടുള്ള പല തരത്തിലുള്ള വേസ്റ്റുകളും അത് ദഹിപ്പിച്ചു കളഞ്ഞ ക്ലീൻ ചെയ്യുന്ന ഒരു പ്രവൃത്തി ആണ് ഇതിലൂടെ നടക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr