ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടു മിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ശരീരത്തിലെ ആരോഗ്യത്തിന് ആവശ്യമായ വസ്തുക്കൾ ശരീരത്തിന്റെ ലഭിച്ചാൽ മാത്രമേ ശരീരത്തിന് നല്ല ഉണർവും ഉന്മേഷവും ലഭിക്കുകയുള്ളൂ. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഹീമോ ഗ്ലോബിൻ അളവു വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന.
ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിൽ എന്തെല്ലാമാണ് ചേർത്തിരിക്കുന്നത്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായ മൂന്ന് സാധനങ്ങൾ ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണിത്. അതിനായി ആവശ്യമുള്ളത് അത്തിപ്പഴം ആണ്. ഇതിൽ കാൽസ്യം മഗ്നീഷ്യം എന്നിവയെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ള മറ്റൊരു ഘടകം നെല്ലിക്ക ആണ്.
https://youtu.be/_usyjZqQhs8
നെല്ലിക്കയിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ സ്കിന്നിനും കണ്ണിനും വളരെയേറെ നല്ലതാണ്. പിന്നീട് അടുത്തത് ആവശ്യമുള്ളത് ഇഞ്ചി ആണ്. ഇത് ഒരു ചെറിയ കഷണം ചേർത്തു കൊടുക്കുക. പിന്നീട് ആവശ്യമുള്ളത് കറുവപ്പട്ടയാണ്. ഇത്രയും സാധനങ്ങളാണ് ഇതിലേക്ക് ആവശ്യമുള്ളത്. നെല്ലിക്ക കുരു ഒഴിവാക്കി ചെറിയ കഷണങ്ങളാക്കി എടുക്കാം. പിന്നീട് പ്രത്യേക ശ്രദ്ധിക്കേണ്ടത് ഇതെല്ലാം തന്നെ നന്നായി കഴുകിയ ശേഷം തുടച്ചെടുക്കുക. വെള്ളം ഇതിൽ ഒട്ടും ഉണ്ടാവാൻ പാടില്ല.
ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് നന്നായി ക്ലീൻ ചെയ്തു നന്നായി തുടച്ചു കളയുക. പിന്നീട് ഇതിലേക്ക് നല്ല ശുദ്ധമായ തേൻ ഒഴിച്ച് കൊടുക്കുക. പിന്നീട് നേരത്തെ വെച്ചിരിക്കുന്ന ഇൻഗ്രീഡിയന്റ് ഇതിലേക്ക് ചേർത്തു കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാൻ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ആരോഗ്യപ്രശ്നങ്ങളും മാറ്റിയെടുക്കാൻ ഇത് സഹായിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vijaya Media