താരൻ പ്രശ്നങ്ങൾ എല്ലാവരെയും അലട്ടുന്ന ഒന്നാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള എണ്ണ കളും ലോഷനുകളും ഉപയോഗിക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എന്തെല്ലാം ചെയ്താലും മാറാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. എന്തെല്ലാം ചെയ്താലും മാറിയാലും വീണ്ടും തിരിച്ചു വരുന്ന ഒന്നോ രണ്ടോ മാസത്തിൽ തന്നെ തിരിച്ചുവരുന്ന അവസ്ഥകൾ കാണാറുണ്ട്. ഇത്തരത്തിലുള്ള താരൻ പ്രശ്നങ്ങൾക്ക് നമ്മൾ ചെയ്യേണ്ട ചികിത്സാരീതി തലയിലെല്ലാം മറിച്ച് നമ്മുടെ കുടിലിൽ ആണ്. നമ്മുടെ ഉദരത്തിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങളാണ് അതിന് കാരണം.
താരൻ എന്ന് പറയുന്നത് നമ്മളിൽ ഒട്ടു മിക്ക ആളുകൾക്ക് വരുന്ന ഒരു പ്രശ്നമാണ്. നമ്മൾ ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് ഇത്. ഇതിൽ 20 അല്ലെങ്കിൽ 25% പേരും ഭാഗ്യമുള്ളവരാണ് കാരണം. ആന്റി ഡാൻട്രഫ് ഉപയോഗിക്കുന്നത് വഴി ഇത് പൂർണമായി മാറ്റിയെടുക്കാൻ സാധിക്കാറുണ്ട്. എന്നാൽ ഇത് എത്ര മാറിയാലും വീണ്ടും വരുന്ന പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ഇത് കാണുവാൻ മാത്രമല്ല ഇതിന്റെ ചൊറിച്ചിൽ കാരണം ഇത് പടരുകയും പിന്നീട് തലയിൽ നിന്ന് കഴുത്തിലേക്ക് മുഖത്തിലേക്ക് പടരുന്ന അവസ്ഥ കാണാറുണ്ട്.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ശരീരത്തിലുണ്ട് എങ്കിൽ ഇത് തുടങ്ങുന്നത് വെറും തലയിലില്ല. ഇതിന്റെ തുടക്കം എന്ന് പറയുന്നത് നമ്മുടെ കുടിലിൽ നിന്ന് ആണ് എന്ന് ഉറപ്പു വരുത്താവുന്നതാണ്. ഇതിന്റെ കൂടെ തന്നെ മറ്റു പല ലക്ഷണങ്ങളും ഉണ്ടെങ്കിൽ ഇപ്പൊ അധികമായി തുമ്മുന്നത്. നഖങ്ങൾ പൊടിഞ്ഞു പോകുന്നത്. അതുപോലെതന്നെ സ്ത്രീകളിൽ കാണുന്ന വെള്ളപ്പൊക്ക്. അതുപോലെതന്നെ യൂറിനറി ട്രാക്ക് ഇൻഫെക്ഷൻ. വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങൾ.
അതുപോലെതന്നെ ഈ ഭാഗത്തുണ്ടാകുന്ന ചൊറിച്ചിൽ അതുപോലെതന്നെ നാവിനു മുകളിൽ കണ്ടു വരുന്ന വെള്ളനിറ ത്തിലുള്ള കോട്ടിംഗ്. ഇത് എത്രതന്നെ ക്ലീൻ ചെയ്തു കഴിഞ്ഞാലും മൂന്ന് നാല് മണിക്കൂറിനു ശേഷം പിന്നെയും അത്രയ്ക്ക് തിക്ക്നെസ്സിൽ തന്നെ തിരിച്ചുവരുന്ന നാവിന്റെ മുകളിലുള്ള കോട്ടിംഗ്. അതുപോലെതന്നെ സൈനസൈറ്റിസ്. ശ്വാസം എടുക്കാൻ കഴിയാത്ത അവസ്ഥ. കുടലിൽ നിന്നുള്ള ഫങ്കൽ ഇൻഫെക്ഷൻ ആണ് ഇതിന് കാരണം. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഞാൻ കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr