നെജിൽ കാണുന്ന എല്ലാ വേദനയും ഹാർട്ട് അറ്റാക്ക് അല്ല..!! ഈ കാരണവും അറിയണം…

ശരീര ആരോഗ്യ പ്രശ്നങ്ങൾ പലരും പല രീതിയിലാണ് കാണിക്കുന്നത്. ഒരു ലക്ഷണം തന്നെ പല ആരോഗ്യപ്രശ്നങ്ങൾക്കും കാണിക്കാം. എന്നാൽ ഇത് എന്താണ് കാരണം എന്ന് മനസ്സിലാക്കി വേണം ചികിത്സ തേടാൻ. നെജു വേദന സാധാരണ ഉണ്ടാകുമ്പോൾ എല്ലാവർക്കും തോന്നുന്നതാണ് ഇത് ഹാർട്ടറ്റാക്ക് പ്രശ്നങ്ങളാണ് തുടങ്ങിയ കാര്യങ്ങൾ. ഇത് ഹാർട്ട് സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് അല്ലാതെ വരാവുന്നതാണ്. സാധാരണ നെഞ്ച് വേദന ഉണ്ടാകുന്ന 5 കാരണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. ആദ്യമായി നെഞ്ചുവേദന ഉണ്ടാക്കുന്ന സാധാരണ അസുഖമാണ് ഹാർട്ട് അറ്റാക്ക് അല്ലെങ്കിൽ ഹാർട്ട് സംബന്ധമായ അസുഖങ്ങൾ.

അതിനെക്കുറിച്ച് തന്നെ ആദ്യമേ പറയാം. സാധാരണയായി നെഞ്ചിന്റെ ഭാഗത്തുനിന്ന് ശക്തമായ വേദന അനുഭവപ്പെടുക. ഇതുകൂടാതെ നെഞ്ചിന്റെ ഭാഗത്ത് ഒരു ചെറിയ പിടുത്തം ഉണ്ടാവുക. കയ്യിലേക്ക് കഴുത്തിലേക്ക് വേദന അനുഭവപ്പെടുക. ഇതിന്റെ കൂടെ തന്നെ ശരീരം വിയർക്കുന്ന അവസ്ഥ ഉണ്ടാവുക. കൂടാതെ ക്ഷീണം ഉണ്ടാകുക ഇത്തരത്തിലുള്ള കാര്യങ്ങളുടെ കൂടെ വരുന്ന പെയിൻ ആണ് സാധാരണയായി അറ്റാക്ക് ലക്ഷണങ്ങളായി കാണാൻ കഴിയുന്നത്. ഇതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് പെട്ടെന്ന് നെഞ്ചിന്റെ ഭാഗത്ത് ഉണ്ടാകുന്ന പിടുത്തം പോലെ ഉണ്ടാകുന്ന പ്രശ്നമാണ് ഇത് ഉണ്ടാവുകയാണെങ്കിൽ പെട്ടെന്ന് തന്നെ എമർജൻസി ആയി ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

ഇതുകൂടാതെ പലതരത്തിലുള്ള വേദനകളും പേടിക്കേണ്ട ആവശ്യമില്ല. എന്നാൽ ഇതുകൂടാതെ പെട്ടെന്ന് വരുന്ന ശക്തമായ വേദന അതിന്റെ കൂടെ തന്നെ വലിയ ഭാരം നെഞ്ചിൽ കയറ്റി വെക്കുന്ന പോലെ തോന്നുക അതുപോലെതന്നെ ശ്വാസതടസം അനുഭവപ്പെടുക ഇതെല്ലാം തന്നെ പെരുകി ഇതിന്റെ വേദന കുറച്ചു കഴുത്തിലേക്ക് കുറച്ച് ഇടത്തെ കയ്യിലേക്ക് മാറുന്ന അവസ്ഥ ഉണ്ടാകുമ്പോൾ പെട്ടെന്ന് തന്നെ ഡോക്ടറെ കാണിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇത് പെട്ടെന്ന് തന്നെ കൃത്യമായ രീതിയിൽ ടെസ്റ്റുകൾ ചെയ്തു ഹാർട്ട് അറ്റാക്ക് അല്ല എന്ന് ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും പലരും നെഞ്ചുവേദന വന്നാലും ഗ്യാസ് ആണെന്ന് കരുതി മാറ്റിവയ്ക്കുന്ന ആളുകളുണ്ട്.

ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ആണെങ്കിൽ ഇത് തീർച്ചയായും കാണിച്ച് ഇതിന്റെ കാരണം എന്താണെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ചിലപ്പോൾ ഹാർട്ടിന്റെ താഴ്ഭാഗത്തുള്ള ഭാഗത്താണ് അറ്റാക്ക് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് എങ്കിൽ ഇത് വയറുവേദനയായി കാണാവുന്നതാണ്. ഇത്തരത്തിലുള്ള വേദനയാണ് പലപ്പോഴും മിസ് ചെയ്യുന്നത്. ഇത്തരത്തിൽ കാര്യങ്ങൾ വളരെയേറെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. വേദനയുടെ കൂടെ തന്നെ ശരീരം വിയർക്കുക ശ്വാസ തടസ്സ അനുഭവപ്പെടുക ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr