നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് വളരെയേറെ പങ്കുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് അയൻ കണ്ടന്റ് അടങ്ങിയിട്ടുള്ള കുറച്ച് ഭക്ഷണസാധനങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിൽ വെജിറ്റബിൾസ് നട്സ് എന്നിവയെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്. പലർക്കും അറിയാവുന്ന ഒരു കാര്യമാണ് ഇരുമ്പ് സത്ത് കുറഞ്ഞു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ നിരവധി സൈഡ് എഫക്ട് ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ നമ്മൾ ധാരാളമായി വെജിറ്റബിൾസ് നട്സ് എന്നിവ കഴിക്കേണ്ടത് അത്യാവശ്യമാണ്.
ഇത് എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങൾ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ഗ്രീൻ ലീഫ് വെജിറ്റബിൾസ് ആണ് പരിചയപ്പെടുത്തുന്നത്. കേബേജ് ബ്രോക്കോളി ചീര തുടങ്ങിയ ഇലക്കറികൾ എല്ലാം തന്നെ ശരീരത്തിന് വളരെ നല്ലതാണ്. ഇതിൽ ധാരാളമായി അയൻ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ചീരയിൽ 2.32 മില്ലിഗ്രാം അയൻ അടങ്ങിയിട്ടുണ്ട്. ആഴ്ചയിൽ ഒരു പ്രാവശ്യം എങ്കിലും കഴിച്ചു കഴിഞ്ഞാൽ നല്ല ആരോഗ്യത്തോടെ തന്നെ ഇരിക്കുന്നതാണ്. പിന്നീട് രണ്ടാമത് എടുക്കേണ്ടത് ബനാന ഫ്ലവർ ആണ്. ഇതിൽ അധികമായി അളവിലായി അയൻ കണ്ടന്റ് അടങ്ങിയിട്ടുണ്ട്.
ഒരു കൈപ്പ് ടേസ്റ്റ് ആണെങ്കിൽ പോലും പലർക്കും ഇത് വളരെ ഇഷ്ടമാണ്. ഇതിന്റെ ഗുണങ്ങൾ ഒരുപാട് പേർക്ക് അറിയുന്നതുകൊണ്ട് തന്നെ ജീവിതത്തിൽ ഉൾപ്പെടുത്തുന്ന ഒന്നാണ് ഇത്. ഇത് കഴിച്ചു കഴിഞ്ഞാൽ ആരോഗ്യത്തോടെ ഇരിക്കാൻ സാധിക്കുന്നതാണ്. നമുക്ക് അസുഖങ്ങളും അതുപോലെ തന്നെ മറ്റുള്ള പ്രശ്നങ്ങളും വരാതിരിക്കാൻ സഹായിക്കുന്നുണ്ട്. കുട്ടികൾക്ക് ഇത് ബുദ്ധിവളർച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം ഇത് ഭക്ഷണത്തിൽ ചേർത്ത് കഴിക്കാവുന്നതാണ്.
അതുപോലെതന്നെ ശരീര ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന മറ്റൊന്നാണ് ബീറ്റ്റൂട്ട്. ഇതിൽ നിറയെ അയൻ കണ്ടെന്റ്റ് അടങ്ങിയിട്ടുണ്ട്. ഇത് ജ്യൂസ് അടിച്ചു കൊടുക്കുക ആണെങ്കിലും ഇത് വളരെ നല്ലതാണ്. കുട്ടികൾക്ക് ഇത് ധാരാളമായി കൊടുക്കാവുന്നതാണ്. അതുപോലെതന്നെ ശരീര ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ് നട്സ്. പ്രധാനമായി പ്രദാനം വാൽ നട്സ് ഈ രണ്ട് ഐറ്റംസ് ആണ് കൂടുതലായി കഴിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends
https://youtu.be/6OdiVq1wbzg