ഇങ്ങനെയൊക്കെ കിഴി പ്രയോഗം ചെയ്താൽ മതി… കൈ കാലുമുട്ടിലെ വേദന മാറ്റാം…| Knee Joint pain Treatment

എല്ലാവർക്കും വളരെയേറെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് കൈകാൽ മുട്ടിലെ ജോയിന്റ്റുകളിൽ ഉണ്ടാകുന്ന വേദനയും നീർക്കെട്ട് തുടങ്ങിയ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

ഇത് എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. അതിനായി എന്താണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു പാത്രം എടുക്കുക അതിലേക്ക് അധികമായി എടുക്കേണ്ടത്. തൊട്ടാവാടിയുടെ ഇലകളാണ്. ഇതിന്റെ ഇലയും അതുപോലെതന്നെ തണ്ടും എടുക്കുക.

സാധാരണ തൊട്ട വാടി എല്ലാ ഔഷധങ്ങളിലും ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. സകല രോഗങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. അത്ര ഏറെ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിന് വളരെ കുറവ് ഇലകൾ മതിയാകും പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് കുറച്ചു പുളിയുടെ ഇലയാണ്. ഇത് ചേർക്കുന്നത് എന്തിനാണ് എന്ന് നോക്കാം.

നമുക്ക് ഇതിലെ നീര് അതുപോലെ തന്നെ വേദനയും മാറ്റിയെടുക്കാനുള്ള കഴിവ് പുളിയുടെ ഇലയിൽ അടങ്ങിയിട്ടുണ്ട്. നല്ല രീതിയിൽ ഉള്ള വേദന ഉണ്ടെങ്കിൽ അത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ പുളിയുടെ ഇല പിഴിഞ്ഞ നീര് കൊണ്ട് ചൂടാക്കി കാലിൽ പിടിക്കുന്നത് വളരെ നല്ലതാണ്. ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണു. Video credit : Home tips by Pravi