നമ്മുടെ ചുറ്റും ധാരാളം ഫലവർഗങ്ങൾ കാണാൻ കഴിയും. എല്ലാ ഫലങ്ങളും നാം കഴിക്കണമെന്നില്ല. ശരീര ആരോഗ്യത്തിന് ഏറെ ഗുണമുള്ളവയാണ് കൂടുതലും. ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമുക്കെല്ലാവർക്കും കേട്ട് പരിചയം ഉള്ള ഒന്നായിരിക്കും ചെറി പഴം.
ഇത് കഴിക്കാത്തവരും വളരെ കുറവായിരിക്കും. ഇതിന്റെ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. നമ്മുടെ പരമ്പരാഗത പഴങ്ങളുടെ പട്ടികയിൽ ഇത് പെടുന്നില്ല എങ്കിലും ഇതിന് വർദ്ധിച്ചുവരുന്ന ഉപയോഗങ്ങൾക്ക് പ്രധാനകാരണം ഇതിന്റെ മനോഹാരിത തന്നെയാണ്. കേരളത്തിൽ പല സ്ഥലങ്ങളിലും ഇത് സമൃദ്ധമായി കാണാൻ കഴിയും.
വലിപ്പംകൊണ്ട് ചെറുതാണെങ്കിലും ഗുണങ്ങൾ നിരവധിയാണ് ഈ പഴത്തിൽ. വിറ്റാമിൻ സി ധാരാളമായി അടങ്ങിയ ഒന്നാണ് ഇത്. പഴുത്ത പഴത്തേക്കാൾ പച്ച പഴത്തിലാണ് ഇത് കൂടുതലായി കാണാൻ കഴിയുക. വൈറ്റമിൻ എ എന്നീ പോഷകങ്ങളും ചെറിയിൽ ധാരാളമായി കാണാൻ കഴിയും. ഔഷധ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
ഭാരതീയ ചികിത്സാ രീതിയിൽ ചെറിപ്പഴം ശീത വീര്യമുള്ള പഴങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുന്നത്. ഇത് ദഹനേന്ദ്രിയ ശക്തി തൊരിത പെടുത്തുന്നു. വാത പിത്ത കഫ പ്രകൃതങ്ങൾ വർധിപ്പിക്കും എന്നതിനാൽ രോഗികൾ ശ്രദ്ധിക്കേണ്ട ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.