തൈറോയ്ഡ് നിരവധി പേരെ അലട്ടുന്ന ഒരു പ്രശ്നമാണ്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മനസ്സിലാക്കാതെ പോകുന്നത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമുക്കെല്ലാവർക്കും അറിയാം കഴുത്തിലെ മദ്യ ഭാഗത്ത് ഇരിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ഇതിൽനിന്ന് ഉല്പാദിപ്പിക്കുന്ന ഹോർമോൺ ഏറ്റക്കുറച്ചിൽ കാരണം.
പലതരത്തിലുള്ള പ്രശ്നങ്ങളും നേരിടേണ്ടി വരാറുണ്ട്. അതിൽ വളരെ പ്രധാനപ്പെട്ട പ്രശ്നമാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ ഹോർമോൺസ് കുറഞ്ഞു പോകുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ. തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോർമോൺസ് ഉണ്ടാകുന്നില്ല എന്ന സാഹചര്യം. അല്ലെങ്കിൽ ഹൈപോതൈറോയ്ഡിസം എന്നുപറയുന്ന ഈ സാഹചര്യത്തിൽ പല രോഗികൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കാം പ്രമേഹരോഗം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഹോർമോൺ പ്രോബ്ലംസ് ഉണ്ടാക്കുന്ന ഒന്നാണ് തൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ.
മൂന്നു തരത്തിലുള്ള പ്രശ്നങ്ങൾ ഇത്തരത്തിൽ കാണാറുണ്ട്. ഒന്ന് തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന മുഴകൾ ഗോയിറ്റർ. 2 തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറഞ്ഞുപോകുന്നു ഹൈപ്പോതൈറോയ്ഡിസം. 3 തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കൂടി പോകുന്നു ഹൈപ്പർ തൈറോയ്ഡിസം. ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാം ആണെന്നും ഇത് എങ്ങനെ നിയന്ത്രിക്കാം എന്നും അതിന്റെ ചികിത്സ ആവശ്യം വരുന്ന സാഹചര്യത്തിൽ എന്താണ് ചെയ്യേണ്ടത്.
തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.