കോഴിമുട്ടയെക്കാൾ ചെറിയ ഒന്നാണ് കാടമുട്ട. നമ്മളെല്ലാവരും കൂടുതലും കോഴിമുട്ട ഉപയോഗിക്കുന്നവരാണ് അല്ലെ. എന്നാൽ ഇടക്കെങ്കിലും കാടമുട്ട കഴിച്ചു കാണും. ഇതിന്റെ വലിപ്പം വളരെ കുറവാണ്. എന്നാൽ വലുപ്പം കുറവാണെന്ന് കരുതി ഇത് അങ്ങനെ മാറ്റി നിർത്താൻ വരട്ടെ. സാധാരണ അഞ്ചു കോഴിമുട്ട കഴിക്കുന്നതിന്റെ ഫലമാണ് ഒരു കാടമുട്ട കഴിച്ചാൽ ലഭിക്കുന്നത്. അതായത് വലിപ്പം അല്ല കാര്യം. ഗുണത്തിലാണ്. എന്നാൽ ഈ മുട്ടയ്ക്ക് വലിയ ഡിമാൻഡ് ആണ്. അതുകൊണ്ടുതന്നെ നല്ല വില കൊടുത്താൽ മാത്രമേ ഇത് ലഭിക്കൂ.
എന്നാൽ ആരോഗ്യത്തിന് എത്ര വില കൊടുക്കാനാണെങ്കിലും നമ്മൾ തയ്യാറാകും. അതുകൊണ്ടുതന്നെ കാടമുട്ട ഒരു പ്രശ്നവുമില്ല. എന്തെല്ലാമാണ് ഇതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്ന് നോക്കാം. ഇതിന്റെ ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് എന്നാണ് താഴെ പറയുന്നത്. തലച്ചോറിന്റെ പ്രവർത്തനത്തെ ഉദീപിപ്പിക്കുന്ന കാര്യത്തിൽ കാടമുട്ട ഒരു ഒന്നൊന്നര മുട്ടയാണ്. ഇത് നാഡി വ്യവസ്ഥയെ കൂടുതൽ ആക്റ്റീവ് ആക്കാൻ സഹായിക്കുന്നു.
ക്യാൻസർ ചെറുക്കാനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. കാൻസർ തടയുന്ന കാര്യത്തിൽ കാടമുട്ടയ്ക്ക് പ്രത്യേക കഴിവുണ്ട്. വിവിധ തരത്തിലുള്ള ക്യാൻസർ കോശങ്ങൾ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും ഇതിനെ വെല്ലാൻ മറ്റൊന്നിനും കഴിയില്ല. ഇത് ഉപയോഗിച്ച് ഫേഷ്യൽ ചെയ്താൽ അതിന്റെ ഗുണം അനുഭവിച്ച് അറിയാൻ സാധിക്കും. മുടി സംരക്ഷണത്തിന്റെ കാര്യത്തിൽ കാട മുട്ട ഒട്ടും പുറകിലല്ലാ.
ഇത് മുടിയുടെ സ്വാഭാവികത നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു. വയറ്റിൽ ഉണ്ടാകുന്ന അൾസർ ഇല്ലാതാക്കാൻ കാടമുട്ടയ്ക്ക് കഴിയുന്നുണ്ട്. ദഹന പ്രശ്നങ്ങൾ പരിഹരിക്കാനും ഈ ചെറിയ മുട്ടക്ക് സാധിക്കുന്നുണ്ട്. അനീമിയക്കെതിരെ പൊരുതാൻ കാടുമുട്ടക്ക് ഒരു പ്രത്യേക കഴിവാണുള്ളത്. ഇത് ശരീരത്തിലെ ട്ടോസിനുകൾ പുറന്തള്ളം മാത്രമല്ല ശരീരത്തിന് ബലം നൽകുകയും ചെയ്യും. ആസ്മ പ്രതിരോധിക്കാൻ കാട മുട്ടക്ക് കഴിവ് പ്രശംസനീയമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam