ശരീരത്തിൽ തൂങ്ങി കിടക്കുന്ന ഫാറ്റിനെ മുഴുവൻ പെട്ടെന്ന് തന്നെ ഉരുക്കാൻ ഇതൊന്നു കണ്ടു നോക്കൂ…| Reduce Cholesterol Very Fastly

Reduce Cholesterol Very Fastly : ഇന്ന് നാം ഓരോരുത്തരും നേരിടുന്ന ഒരു പ്രശ്നമാണ് അമിത ഭാരം. ശരീരത്തിൽ കൊഴുപ്പുകളും ഷുഗറുകളും എല്ലാം വന്നടിയുമ്പോഴാണ് ഇത്തരത്തിൽ അമിതഭാരം ഉണ്ടാകുന്നത്. അതുപോലെ ശരീരഭാരo ക്രമാതീതമായി കൂടുമ്പോൾ കൊളസ്ട്രോൾ ഷുഗർ ബിപി എന്നിങ്ങനെ തുടങ്ങുന്ന ഒട്ടനവധി ജീവിതശൈലി രോഗങ്ങളും മറ്റു രോഗങ്ങളും ഉടലെടുക്കുന്നു. അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കേണ്ടത് അനിവാര്യമാണ്. പലപ്പോഴും നാം ഓരോരുത്തരും ശരീരഭാരം കുറയ്ക്കുന്നതിന്.

വേണ്ടി എക്സസൈസുകളും ഡയറ്റുകളും എല്ലാം എടുത്താലും ഒന്നോ രണ്ടോ ദിവസത്തിന് ശേഷം അവയിൽ നിന്നെല്ലാം വ്യതിചലിക്കുന്ന സ്വഭാവമാണ് നമ്മൾക്കുള്ളത്. എന്നാൽ അത്തരത്തിൽ വ്യതിചലിക്കാതെ ഭക്ഷണക്രമങ്ങളിലും നമ്മുടെ ജീവിതരീതിയിലും മാറ്റങ്ങൾ ശരിയായ അടിസ്ഥാനത്തിൽ കൊണ്ടുവരികയാണെങ്കിൽ പരമാവധി നമ്മുടെ ശരീരത്തിൽ നിന്ന് കൊളസ്ട്രോളിനെ നമുക്ക് നീക്കാവുന്നതാണ്.

അത്തരത്തിൽ നാം ചെയ്യേണ്ട ഏറ്റവും ആദ്യത്തെ കാര്യം എന്ന് പറഞ്ഞത് അമിതമായി വാരിവലിച്ചത് തിന്നുന്ന ശീലം ഒഴിവാക്കുക എന്നുള്ളതാണ്. അതുപോലെ തന്നെ നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്ന് പറയുന്നത് ദിവസവും 8 മണിക്കൂർ എങ്കിലും ഉറങ്ങാൻ ശ്രമിക്കുക എന്നുള്ളതാണ്. ശരിയായ ഉറക്കം ശരീരത്തിന് ഉണ്ടെങ്കിൽ മാത്രമേ ഉപാപചയ പ്രക്രിയകൾ ശരിയായ വിധം നടക്കുകയുള്ളൂ.

കൂടാതെ പാസ്ത ബർഗർ പിസ അരി എന്നിങ്ങനെയുള്ള ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുകയാണ് വേണ്ടത്. ഇവയിൽ ധാരാളമായി തന്നെ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ സ്നാക്സ് കഴിക്കുന്ന ശീലം ഒഴിവാക്കുകയും അതിനു പകരം നട്ട്സ് സ്വീകരിക്കാവുന്നതുമാണ്. നട്ട്സ് കഴിക്കുമ്പോൾ വാരിവലിച്ച് കഴിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.