ആരോഗ്യപ്രശ്നങ്ങൾ പല രീതിയിൽ പലതരത്തിലും ശരീരത്തിൽ കണ്ടു വരാറുണ്ട്. ഹാർട്ടറ്റാക്ക് റിസ്ക് ഫക്ടർസ് എന്തെല്ലാം ആണ് നമുക്ക് നോക്കാം. ഇത്തരം പ്രശ്നങ്ങൾ വളരെ കോമൺ ആയി അറിയാവുന്ന ചില കാര്യങ്ങളുണ്ട്. ആ തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പുക വലി മദ്യപാനം സ്‌ട്രെസ്സ് ഫാമിലി ഹിസ്റ്ററി ഹൈപ്പർ ടെൻഷൻ ഡയബറ്റിസ് എന്നിവയെല്ലാം തന്നെ ഇതിന്റെ റിസ്ക് ഫക്ടർസ് ആണ്. എന്നാൽ നമുക്ക് അറിയാൻ സാധിക്കാത്ത ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഈ ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത് ചെറുപ്പക്കാരെ അടക്കം ഒരുപാട് പേരുടെ ജീവൻ അപഹരിച്ചുകൊണ്ട് പോകുന്ന ഒരു വലിയ ദുരന്തമായാണ് കാണാൻ കഴിയുക. സാധാരണ 30 40 വയസ്സ് ആയവർക്ക് മാത്രമല്ല. വളരെ ചെറുപ്പം ആളുകളിലും ഇത്തരം പ്രശ്നം മൂലം മരണം സംഭവിക്കുന്ന അവസ്ഥ കാണാറുണ്ട്. ഹാർട്ട് അറ്റാക്കിനെ നമ്മൾ പലരും ശ്രദ്ധിക്കാതെ പോകുന്ന ചില കാരണങ്ങൾ ഉണ്ട് എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഏറ്റവും പ്രധാനപ്പെട്ട റിസ്ക് ഫക്ടർ സ്മോക്കിങ് ആൽക്ക ഹോൾ ഫാമിലി ഹിസ്റ്ററി എന്നിവ തന്നെയാണ്.
ഇത്തരത്തിലുള്ള പാരമ്പര്യമായി പ്രശ്നങ്ങൾ തീർച്ചയായും പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇതുകൂടാതെ ചില വൈറ്റമിനുകളുടെ കുറവുകൾ ഹാർട്ടറ്റാക്ക് പ്രേശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മൾ പലർക്കും അറിയണമെന്നില്ല. അതിന്റെ പ്രധാന ലക്ഷണമാണ് വൈറ്റമിൻ ഡി 3 ഡെഫിഷൻസി അതുപോലെതന്നെ വൈറ്റമിൻ ഡി 12 ഡെഫിഷൻസി കാൽസ്യം മഗ്‌നീഷ്യം തുടങ്ങിയ ചില ഘടകങ്ങളുടെ ഡെഫിഷൻസി. നമ്മളിൽ 90% ആളുകളിലും വൈറ്റമിൻ ഡി ത്രീ ഡെഫിസിയന്റ് ആയി കാണാൻ സാധിക്കുന്നതാണ്.
കാരണം ആരും അധികം വെയിൽ കൊള്ളുന്നില്ല എന്നതാണ്. ഇത് എപ്പോഴും മുപ്പതിന് മുകളിലായി സൂക്ഷിച്ചില്ലെങ്കിൽ. നമ്മുടെ മസ്സിലുകൾക്ക് ആവശ്യത്തിന് ഫംഗ്ഷൻ ചെയ്യാനുള്ള ശക്തി ലഭിക്കാതെ വരുന്നു. കാൽസ്യം വൈറ്റമിൻ ഡി എന്നിവ ലഭിച്ചാൽ മാത്രമേ മസിലുകൾ നല്ല രീതിയിൽ ഫംഗ്ഷൻ ചെയ്യുകയുള്ളൂ. ഇത്തരത്തിലുള്ള കാര്യങ്ങൾ പ്രത്യേകം അറിയേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല ഡി ത്രീ ഡെഫിഷൻസി പലതരത്തിലുള്ള ഇൻഫെക്ഷൻസ് കൂടുതലായി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health