പൈസ ചെലവില്ലാതെ മുഖം വെളുക്കാൻ ഇനി ഇങ്ങനെ ചെയ്താൽ മതി..!! എത്ര പഴക്കമുള്ള കറുപ്പും പോകും..| Face pack Remady

വളരെ എളുപ്പത്തിൽ തന്നെ മുഖ സൗന്ദര്യം വർധിപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. മുഖത്തുള്ള സകല പാടുകളും മാറ്റിയെടുക്കാനും മുഖ സൗന്ദര്യം നല്ല രീതിയിൽ വർദ്ധിപ്പിക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളും പങ്കുവെക്കുന്നത്. നമ്മുടെ ചർമ്മം നിറം വയ്ക്കാനും ലൈറ്റ് ആക്കാനും എല്ലാം സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇത് ഒരു ഫേസ്പാക്ക് മാത്രമല്ല ഒരു കമ്പ്ലീറ്റ് ബോഡി ബ്രൈറ്റനിങ് ലൈറ്റനിങ് പാക്ക് ആയി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പലപ്പോഴും മുഖത്തുള്ള പലവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ പലതരത്തിലുള്ള കാര്യങ്ങളും നമ്മുടെ പലരും ചെയ്തു നോക്കാറുണ്ട്. എന്തെല്ലാം ചെയ്തു നോക്കിയാലും എല്ലാം തന്നെ റിസൾട്ട് നൽകണമെന്ന് ഇല്ല. ചിലത് ആണെങ്കിൽ പാർശ്വഫലങ്ങളും ഉണ്ടാക്കിയേക്കാം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ.

നിങ്ങളുമായി പങ്കു വെക്കുന്നത്. വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കുന്ന 100% റിസൾട്ട് നൽകുന്ന ഒരു ഫേസ്പാക്ക് കൂടിയാണ് ഇത്. ഈ ഒരു സമയത്ത് പുറത്ത് പോയിക്കഴിഞ്ഞാൽ നല്ല രീതിയിൽ തന്നെ സൻ ടാൻ ഉണ്ടാകുന്നതാണ്. ഇത്തരത്തിലുള്ള സൻ ടാൻ മാറ്റിയെടുക്കാൻ ചർമം നല്ല രീതിയിൽ ബ്രൈറ്റ് ആക്കാൻ സ്മൂത്താക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം.

ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ഇതിലേക്ക് ആവശ്യമായ പ്രധാന ഇൻഗ്രീഡിയന്റ് അരിപ്പൊടിയാണ്. ഈയൊരു അരിപ്പൊടിയുടെ അളവ് എന്ന് പറയുന്നത് എത്രയാണ് പാക്ക് വേണ്ടത് അതിനനുസരിച്ച് എടുക്കാവുന്നതാണ്. ഇവിടെ ഫുൾ ബോഡി അപ്ലൈ ചെയ്തു കൊടുക്കണം. അല്ലെങ്കിൽ കയ്യിൽ അപ്ലൈ ചെയ്യണമെങ്കിൽ. ഏകദേശം അളവും മനസ്സിലാകുമല്ലോ. ആ ഒരു രീതിയിൽ എടുത്താൽ മതിയാകും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *