ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ പ്രായത്തെ കാര്യമായി തന്നെ ബാധിക്കുന്ന ഒന്നാണ്. വലിയ രീതിയിലുള്ള സൗന്ദര്യ പ്രശ്നങ്ങൾ ചർമ്മത്തിൽ ഉണ്ടാകാൻ ഇത് കാരണമാകാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പണ്ടു കാലങ്ങളിലാണെങ്കിൽ 60 വയസ്സ് കഴിയുമ്പോഴാണ് ചർമ്മത്തിൽ ചുളിവുകൾ കാണുന്നത്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ചെറുപ്പക്കാരിൽ ഇത്തരം പ്രശ്നങ്ങൾ വളരെ കോമൺ ആയി കണ്ടുവരുന്നുണ്ട്. പെട്ടെന്ന് മുടി കൊഴിച്ചിൽ കണ്ടുവരുന്ന പ്രശ്നങ്ങൾ ഏറ്റവും കൂടുതലായി റിങ്കിൾസ് മുഖത്താണ് കണ്ടുവരുന്നത്.
കൈ ശ്രദ്ധിച്ചു കഴിഞ്ഞാൽ കയ്യിലാണ് ഏറ്റവും കൂടുതൽ റിങ്കിൾസ് ഉണ്ടാവുക. ഇത്തരത്തിൽ പ്രായം തോന്നിക്കുന്നതിന് a g e ആണ് അതായത് അഡ്വാൻസ് ഗ്ലാകെഷെൻസ് എൻപ്രോഡക്റ്റ്. നമ്മുടെ ബോഡിയിലെ പ്രൊഡക്ഷൻസ് കൂടുന്നത് അനുസരിച്ച് അളവ് കൂടുന്നത് അനുസരിച്ച് എജിങ് ആവുന്നത് കാണാറുണ്ട്. അതുപോലെതന്നെ ചർമ്മത്തിൽ റിംഗിൽ പെട്ടെന്ന് ഉണ്ടാവുന്നത് കാണാം. എന്തുകൊണ്ടാണ് ഇത് ഉണ്ടാകുന്നത് എന്നാണ് ഇവിടെ പറയുന്നത്.
നമ്മുടെ ശരീരത്തിൽ ഇത് എങ്ങനെയാണ് ബുദ്ധിമുട്ട് കാണിക്കുന്നത്. ഇതിൽ പ്രധാനമായി പറയുന്നത് കോമ്പിനേഷനാണ്. കർബോ ഹൈഡ്രേറ്റ് പ്രോട്ടീൻ കോമ്പിനേഷൻ ഉണ്ട്. അതായത് ഗ്ലൂക്കോസ് പ്രോട്ടീൻ കോമ്പിനേഷൻ കാണാറുണ്ട്. കോമ്പിനേഷൻ അളവ് കൂടുന്ന സമയത്ത് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ കൂടാം. അതുപോലെതന്നെ ഫാറ്റ് ഷുഗർ കണ്ടന്റ് ഷുഗർ പ്രോട്ടീൻ കണ്ടെന്റ് തുടങ്ങിയ കോമ്പിനേഷനാണ് പ്രശ്നം.
ചോറു പച്ചക്കറിയും അല്ല. ചോറും ഇറച്ചിയും കൂടുതലായി കഴിക്കുന്നത് ശരീരത്തിൽ റിങ്കിൾസ് കൂടുതൽ ആവാൻ സാധ്യത കൂടുതലാണ്. രീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തേണ്ടതാണ്. ഭക്ഷണത്തിന്റെ അളവുകളില്‍ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ശരീരത്തിൽ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.