നിരവധി പുരുഷന്മാരെ ഏറെ മാനസികമായി തളർത്തുന്ന ഒന്നാണ് രോമ വളർച്ച ഉണ്ടാകാത്ത അവസ്ഥ. രോമം കൃത്യമായി ഉണ്ടാകുന്നില്ല അതുപോലെതന്നെ മസിൽസ് കൃത്യമായി വരുന്നില്ല. ശരീരത്തിൽ പുഷ്ടി വരുന്നില്ല തുടങ്ങിയവ. പലപ്പോഴും ഇത് കൂടുതലും വിഷമം ഉണ്ടാക്കുന്നത് ചെറുപ്പക്കാരെയാണ്. ഏറ്റവും വലിയ പ്രശ്നമാണ് ഉദ്ധാരണ കുറവ് ശീക്ര സ്കലനം അനുബന്ധ പ്രശ്നങ്ങളും. ഇത്തരം പ്രശ്നങ്ങൾ എപ്പോഴും തുറന്നു പറയാൻ മടിക്കുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.
അതുപോലെതന്നെ ഇത്തരം അവസ്ഥ പലപ്പോഴും ചൂഷണം ചെയ്യപ്പെടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. പല തരത്തിലുള്ള മരുന്നുകളും സ്റ്റിറോയ്ഡുകളും ഇതിന് കാരണമാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കെല്ലാം ഒരു വലിയ കാരണമായി നിൽക്കുന്നത് ടെസ്റ്റോസ്റ്റിറോൻ ആവശ്യമായ അളവിൽ ഉണ്ടാകുന്നില്ല എന്നതാണ്. നമുക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ പുരുഷ ഹോർമോണാണ് ടെസ്റ്റോസ്റ്റിറോൺ.
ഇത് മീശയും താടിയും കട്ടിയിൽ ഉണ്ടാകാനായി രോമമുണ്ടാകാനായി മസിൽ വയ്ക്കാനും ടെസ്റ്റോസ്റ്റിറോൺ ആണ് പ്രധാന ധർമ്മം നിർവഹിക്കുന്നത്. ടെസ്‌റ്റോ സ്റ്റിറോൻ അളവ് നോർമൽ എത്രയാണ് എന്നത് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. 300 മുതൽ 1000 നാനോഗ്രാം പെർ ഡെസി ലിറ്റർ ഓഫ് ബ്ലഡ് അതാണ് പുരുഷനിൽ സാധാരണ വേണ്ട ടെസ്റ്റോസ്റ്റിറോൺ അളവ്.
ഇത് ഏത് ലാബിൽ വേണമെങ്കിലും ചെക്ക് ചെയ്യാവുന്നതാണ്. വളരെ എളുപ്പ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇത്തരത്തിലുള്ള എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം ഇത് ചെയ്താൽ മതിയാകും. മിക്കവാറും ആളുകൾക്ക് ഇത്തരം പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന എൻസൈറ്റി ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.