.പലതരത്തിലുള്ള പ്രക്രിയകളുടെ ഒരു കൂട്ടായ്മയാണ് മനുഷ്യശരീരം. അതിനാൽ തന്നെ ഇത്തരത്തിൽ ശാരീരിക പ്രക്രിയകൾ എല്ലാം തന്നെ ശരിയായവിധം നടക്കണമെങ്കിൽ ഭക്ഷണത്തോടൊപ്പം തന്നെ വെള്ളവും അത്യന്താപേക്ഷിതമാണ്. അതിനാൽ തന്നെ നാം എപ്പോഴും ധാരാളം വെള്ളം കുടിക്കുക എന്നുള്ളത് ശീലമാക്കിയിട്ടുള്ളവരാണ്. ധാരാളം വെള്ളം കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ ശാരീരിക പ്രവർത്തനങ്ങൾ നടക്കുവോടൊപ്പം തന്നെ ശരീരത്തിൽ അടഞ്ഞു.
കൂടിയിട്ടുള്ള മാലിന്യങ്ങൾ പുറന്തള്ളാരം കൊഴുപ്പുകളും ഷുഗറുകളും എല്ലാം കുറയുവാനും സഹായകരമാകുന്നു. എന്നാൽ ഇത്തരത്തിൽ ധാരാളം വെള്ളം കുടിക്കുമ്പോൾ അത് ശരിയായ രീതിയിൽ ശരിയായ സമയത്ത് കുടിച്ചില്ലെങ്കിൽ നമുക്ക് ഇരട്ടി ദോഷമാണ് ഉണ്ടാകുന്നത്. ഭക്ഷണം കഴിക്കുന്നതിന് തൊട്ടുമുൻപ് ഭക്ഷണം കഴിക്കുമ്പോഴോ ഭക്ഷണം കഴിച്ചു കഴിഞ്ഞിട്ട് വെള്ളം ധാരാളം കുടിക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. ഇത്തരത്തിൽ വെള്ളം കുടിക്കുന്നത് വഴി നമ്മുടെ ദഹന രസങ്ങളുടെയും.
പ്രവർത്തനം കുറയുകയും അതുവഴി ദഹനസബന്ധമായ പ്രവർത്തനങ്ങൾ ശരിയായിവിധം നടക്കാതെ ഇരിക്കുകയും ചെയ്യുന്നു. അതിനാൽ വെള്ളം ഭക്ഷണം കഴിച്ച് കുറച്ചു സമയത്തിന് ശേഷം മാത്രമേ കുടിക്കാൻ പാടുകയുള്ളൂ..അതുപോലെ തന്നെ നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് നിന്നുകൊണ്ട് വെള്ളം കുടിക്കാതിരിക്കുക എന്നുള്ളത്. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് വഴി ഒരു ചെറിയ സമ്മർദ്ദം നമ്മുടെവയറിൽ ഉണ്ടാക്കുകയും അത് നമ്മുടെ ദഹനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
അതിനാൽ തന്നെ പരമാവധി ഇരുന്നുകൊണ്ട് വെള്ളം കുടിക്കുവാൻ വേണം നാമോരോരുത്തരും ശ്രമിക്കാൻ. അതോടൊപ്പം തന്നെ വെള്ളം എന്നു പറയുമ്പോൾ ഫ്രീസ് ചെയ്ത വെള്ളം കുടിക്കാൻ താല്പര്യപ്പെടുന്നവരാണ് ഓരോരുത്തരും. എന്നാൽ ഇത്തരത്തിൽ ഒരിക്കലും ഫ്രീസ് ചെയ്ത വെള്ളം കുടിക്കാൻ പാടില്ല. തുടർന്ന് വീഡിയോ കാണുക.