കരിപിടിച്ച പാത്രങ്ങൾ ഇനി എളുപ്പത്തിൽ മാറ്റാം… ഇനി അടുക്കളയിൽ കരിപിടിച്ച പാത്രങ്ങൾ വേണ്ട…

പാത്രങ്ങൾ നല്ല എളുപ്പത്തിൽ വെട്ടി തിളങ്ങാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിന് സകലവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കരിപിടിച്ച പാത്രങ്ങൾ ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. അതിനു സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പലപ്പോഴും എത്ര ഉച്ചാലും പാത്രങ്ങൾ വൃത്തിയാക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാനും സഹായകരമായ ഒന്നാണ് ഇത്.

നല്ല കിടിലം വീഡിയോ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. കരി പിടിച്ച പാത്രങ്ങൾ ഇനി എങ്ങനെ വെളുപ്പിക്കാം എന്ന് നോക്കാം. അതിനുമുമ്പ് ചില ചെറിയ ടിപ്പുകൾ പരിചയപ്പെടാം. നമ്മുടെ എല്ലാവരുടെ വീട്ടിലും ഉണ്ടാകും ഗിഫ്റ്റ് കിട്ടുന്ന ചില ഗ്ലാസുകൾ അല്ലെങ്കിൽ ബൗളുകൾ. ഇത്തരത്തിലുള്ള ക്ലാസുകളിൽ അവരുടെ ഷോപ്പിന്റെ നെയിം പ്രിന്റ് ചെയ്തു കാണാറുണ്ട്. ഇത്തരത്തിലുള്ള പ്രിന്റിംഗ് കളയാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പാത്രത്തിലേക്ക് കുറച്ചു വിനാഗിരി എടുക്കുക.

അതിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് നല്ലപോലെ ഇത്തരം ഗ്ലാസുകൾ റബ് ചെയ്തുകൊടുക്കുക. ഒരു പാത്രം എടുക്കുക ആ പാത്രത്തിലേക്ക് ബാക്കി വിനാഗിരി ഒഴിച്ചുകൊടുക്കുക. ഗ്ലാസിലെ പ്രിന്റിംഗ് വന്നിരിക്കുന്ന ഭാഗം അത് മുക്കിയെടുക്കുക. ഇതിലേക്ക് കുറച്ചു കൂടി വിനാഗിരി ഒഴിച്ചുകൊടുക്കുക. ഇത് പിന്നീട് എന്ത് ചെയ്യും തുടങ്ങിയ സംശയങ്ങൾ എല്ലാവർക്കും ഉണ്ടാകും. വിനാഗിരി പിന്നീട് മറ്റു പല ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്. ഒരു മണിക്കൂർ ഈ ഗ്ലാസ് മാറ്റിവച്ച ശേഷം ബ്രഷ് ഉപയോഗിച്ച് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്.

പാത്രങ്ങളിലെ കരി കളയാൻ എന്താണ് മാർഗം നോക്കാം. ഒരുപാട് ഫ്രൈ ചെയ്യാൻ ഉപയോഗിക്കുന്ന ചിരിച്ചിട്ട് ആണെങ്കിൽ കരി പിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് എങ്ങനെ മാറ്റിയെടുക്കുമെന്ന് നോക്കാം. അതിനായി ആദ്യം ഒരു പാത്രത്തിലേക്ക് വെള്ളം എടുക്കുക. ഇതിലേക്ക് കുറച്ച് വസ്തുക്കൾ ചേർത്ത് കൊടുക്കുക. രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡാ ചേർത്തു കൊടുക്കുക പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് രണ്ട് ടേബിൾ സ്പൂൺ ഉപ്പുപൊടിയാണ്. പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് വിനാഗിരിയാണ്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ കരി പിടിച്ച പാത്രങ്ങൾ വൃത്തിയാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *