ക്യാൻസർ കോശങ്ങളുടെ വളർച്ചയെ പ്രതിരോധിക്കാൻ കഴിവുള്ള ഇതിന്റെ അൽഭുത ഗുണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ…| Flax seeds weight loss

Flax seeds weight loss : ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ ഉയർന്നുവരുന്ന രോഗങ്ങൾക്കുള്ള ഒരു പ്രതിവിധിയാണ് ഫ്ലാക്സ് സീഡ്. ഇതിനെ ചണവിത്ത് എന്നും അറിയപ്പെടുന്നു. ഏകദേശം മുതിരയുടെ പോലെ കാണപ്പെടുന്ന ചെറിയ വിത്തുകൾ ആണ് ഇത്. ഇതിൽ ധാരാളമായിത്തന്നെ ആന്റിഓക്സൈഡുകളും വിറ്റാമിനുകളും.അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ചർമ്മ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും മുടികളിലെ സംരക്ഷണത്തിനും ഒരുപോലെ നമുക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒന്നു കൂടിയാണ് ഇത്.

നമ്മുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഘടകം ആയ ഒമേഗ ത്രീ ഫാറ്റി ആക്സിഡന്റ് ഒരു കലവറയാണ് ഇത്. നാം കഴിക്കുന്ന ചെറുമീനിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ ഏറെ ഒമേഗ ത്രീ ഫാറ്റി ആസിഡ് ഫ്ലാക്സ് സീഡ് കഴിക്കുന്നത് വഴി നമുക്ക് ലഭിക്കുന്നതാണ്. അതോടൊപ്പം തന്നെ രക്തക്കുഴലുകളിൽ ബ്ലോക്കുണ്ടാക്കാൻ കഴിവുള്ള അമിതമായിട്ടുള്ള കൊളസ്ട്രോളിന് പൂർണമായി ഇല്ലാതാക്കാനും നല്ല കൊളസ്ട്രോളിന് വർധിപ്പിക്കാനും.

ഫ്ലാക്സ് സീഡ് ഏറെ സഹായകരമാണ്. കൊളസ്ട്രോളിനെ പോലെ തന്നെ രക്തത്തിൽ കട്ടപിടിച്ചുള്ള ഗ്ലൂക്കോസിനേയും പ്രതിരോധിക്കാൻ ഇതിന് ശക്തിയുണ്ട്. രക്തസമ്മർദ്ദത്തെ പിടിച്ചുനിർത്താനും ഇതിനെ സാധിക്കും. അതിനാൽ തന്നെ കരൾ കിഡ്നി ഹൃദയം എന്നിങ്ങനെ ഒട്ടനവധി അവയവങ്ങളുടെ പ്രവർത്തനത്തിന് അനുയോജ്യമായിട്ടുള്ള ഭക്ഷ്യ പദാർത്ഥമാണ് ഇത്.

അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ ക്യാൻസർ കോശങ്ങളുടെ ഉത്തേജനം തടയുവാനും ഇത് ഏറെ സഹായകരമാണ്. അതുപോലെതന്നെ കുട്ടികളിലും മുതിർന്നവരും കാണുന്ന മലബന്ധം എന്ന പ്രശ്നത്തെ പൂർണമായി ഇല്ലാതാക്കാൻ ഇത് അടങ്ങിയിട്ടുള്ള ഫൈബറുകൾക്ക് കഴിയും. അതിനാൽ തന്നെ ദഹന വ്യവസ്ഥയുടെ ഏറ്റകുറിച്ചിൽ മൂലമുണ്ടാകുന്ന എല്ലാ രോഗങ്ങളെ തടയാനും ദഹന വ്യവസ്ഥ പൂർണമായി നടത്തുവാനും ഇതിന് സാധിക്കും. തുടർന്ന് വീഡിയോ കാണുക. Video credit : Dr Visakh Kadakkal

Leave a Reply

Your email address will not be published. Required fields are marked *