എത്ര വലിയ മലബന്ധത്തെയും മറ്റു ദഹനക്കേടിനെയും ഒഴിവാക്കാൻ ഇതൊരു അല്പം മതി. ഇതിന്റെ ഗുണങ്ങൾ ആരും അറിയാതെ പോകല്ലേ.

ധാരാളം ആന്റിഓക്സൈഡുകളും വിറ്റാമിനുകളും മിനറൽസും അടങ്ങിയിട്ടുള്ള ഒന്നാണ് തൈര്. ഇത് നല്ലൊരു പ്രോബയോട്ടിക് ആണ്. ഇത് നമ്മുടെ ശരീരത്തിന് ഒട്ടനവധി ഗുണങ്ങൾ ആണ് നൽകുന്നത്. നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് ബാക്ടീരിയകൾ. അത്തരത്തിൽ ലക്ഷക്കണക്കിന് ബാക്ടീരിയകളാണ് നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിൽ ഉള്ളത്.

ഇവ പലതും നമുക്ക് ഗുണം ചെയ്തവയാണ്. അത്തരത്തിൽ ധാരാളം ബാക്ടീരിയകൾ നമുക്ക് പ്രധാനം ചെയ്യുന്ന നല്ലൊരു പ്രൊബയോട്ടിക് ആണ് തൈര്. അതിനാൽ തന്നെ തൈര് ദിവസവും കഴിക്കുന്നതുവഴി നമ്മുടെ ശരീരത്തിലേക്ക് ഇത്തരത്തിൽ നല്ല ബാക്ടീരിയകൾ എത്തുകയും അവയുടെ പ്രവർത്തനങ്ങൾ നമ്മുടെ ശരീരത്തിന് ഗുണകരമാവുകയും ചെയ്യുന്നു. നല്ല ബാക്ടീരിയകൾ ശരീരത്തിൽ ധാരാളമായി എത്തുന്നതിനാൽ അവ ചീത്ത ബാക്ടീരിയകളുടെ വർദ്ധനവിനെ തടയുകയും അവയെ പ്രതിരോധിക്കുകയും ചെയ്യുന്നു.

അത്തരത്തിൽ നമ്മുടെ ദഹന വ്യവസ്ഥയ്ക്ക് ആവശ്യമായിട്ടുള്ള നല്ല ബാക്ടീരിയകളെ പ്രദാനം ചെയ്യുന്ന ഒന്നാണ് തൈര്. അതിനാൽ തന്നെ തൈരിന്റെ ഉപയോഗം നമ്മുടെ ദഹന പ്രക്രിയയെ ഉത്തേജിപ്പിക്കുകയും ദഹന സംബന്ധമായിട്ടുള്ള മലബന്ധം ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ വയറുവേദന വയറു പിടുത്തം എന്നിങ്ങനെയുള്ളവയെ തടുക്കുകയും ചെയ്യുന്നു. കൂടാതെ ധാരാളം കാൽസ്യം തൈരിൽ അടങ്ങിയതിനാൽ തന്നെ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഇത് ഗുണം ചെയ്യുന്നു.

കൂടാതെ ഈ തൈരിൽ നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള പ്രോട്ടീനുകളും ധാരാളമായി തന്നെ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ദിവസവും തൈര് കഴിക്കുന്നത് നമ്മുടെ ശരീരത്തിനും ഒപ്പം ചർമ്മത്തിനും ഒട്ടനവധി നേട്ടങ്ങൾ സമ്മാനിക്കുന്നു. എന്നാൽ ലാക്ടോ ഇൻഡോളൻസ് ഉള്ളവർക്ക് ഈ തൈര് കഴിക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷമാണ് വരുത്തിവെക്കുക. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *