കാപ്പി ചായയും കുടിക്കുന്ന ശീലം എല്ലാവർക്കും ഉണ്ടാകുമല്ലോ. സ്ഥിരമായി കാപ്പി ചായ രാവിലെ എഴുന്നേറ്റ് കുടിക്കുന്നവരും ഉണ്ട്. ഇടയ്ക്കിടയ്ക്ക് ചായ കുടിക്കുന്നവർ പോലും നമ്മുടെ ഇടയിലുണ്ട്. മുമ്പ് ഈ ഒരു കാര്യം ഒന്ന് അറിഞ്ഞു നോക്കൂ. ശബ്നാളിയിൽ ഉണ്ടാകുന്ന അസുഖങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത് ഉണ്ടാകാനുള്ള കാരണങ്ങൾ എന്തെല്ലാമാണ്. രോഗികൾ തിരിച്ചറിയേണ്ടത് എന്തെല്ലാമാണ്.
കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ശബ്ദ നാളിക്ക് ശ്വാസനത്തിനും ഭക്ഷണം കഴിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സ്വന പേടകത്തിൽ പ്രശ്നങ്ങൾ വന്നാൽ രോഗങ്ങൾ വന്നാൽ ശബ്ദം അടപ്പ് മാത്രമല്ല ചിലപ്പോൾ അധി കഠിനമായ ശ്വാസംമുട്ട് ഉണ്ടാകാം. ചിലപ്പോൾ ആഹാരം കഴിക്കാനുള്ള തടസ്സം ഉണ്ടാക്കാം. ഇതെല്ലാമാണ് ഇത്തരം സന്ദർഭങ്ങളിൽ ചികിത്സിക്കുന്നത്. ഇതിൽ ഓരോന്നായി ഒന്നുകൂടി വിശദമായി മനസ്സിലാക്കാം. ശബ്ദസംബന്ധമായ അസുഖങ്ങൾ ഇന്നത്തെ കാലത്ത് കൂടുതലാണ്.
ഇന്നത്തെ കാലത്ത് ഒരു പാട് പേർ ശബ്ദം ജീവിത ഉപാധിയായി സ്വീകരിച്ചവരുണ്ട്. സ്വന പേടകത്തിൽ എന്തെങ്കിലും തകരാർ ഉണ്ടാകുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത് പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കൂടുതൽ വോയിസ് തെറാപ്പി ചെയ്യുന്നത് വഴി ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ചില പ്രശ്നങ്ങൾ സർജറി കൂടെ മാത്രമാണ് മാറ്റി എടുക്കാൻ സാധിക്കും. സ്വന പേടകത്തിന് കുഴപ്പമുണ്ടാകുന്ന ചില കാരണങ്ങളുണ്ട്.
ഏറ്റവും പ്രധാനപ്പെട്ട കാരണം ഇത് എപ്പോഴും വെറ്റ് ലാക്കി വയ്ക്കേണ്ടതാണ്. പുകവലി മദ്യപാനം തുടങ്ങിയവ പൂർണമായും മാറ്റിയെടുക്കുക. ഒരുപാട് വർത്തമാനം പറയാതെ ഇരിക്കുക. ആവശ്യത്തിന് വോയിസ് റെസ്റ്റ് എടുക്കുക. കൂടുതൽ ചായ കാപ്പി എന്നിവ കുടിക്കാതെ ഇരിക്കുക. കൂടുതൽ കാപ്പി ചായ കുടിക്കുന്നത് അത്ര നല്ലതല്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.