വീട്ടിലെ ഈ ചെറിയ സാധനം മതി… യാതൊരു ചിലവുമില്ലാതെ സ്വിച്ച് ബോർഡ് ക്ലീൻ ആക്കാം..!!|switch board cleaning tip

എല്ലാവർക്കും ഉപകാരപ്രദമാകുന്ന ചില കിച്ചൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ നിങ്ങൾക്ക് സ്വയം ചെയ്യാവുന്ന ചില എളുപ്പവഴികൾ ആണ് ഇത്. ആദ്യം നമുക്ക് ഒരു ക്ലിനിങ് ടിപ്പ് പരിചയപ്പെടാം. നമ്മുടെ വീട്ടിൽ സ്വിച്ച് ബോർഡ് അഴുക്ക് പിടിച്ചിരിക്കുന്ന അവസ്ഥയാണ് കാണാൻ കഴിയുക. പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ ഈ അവസ്ഥ കൂടുതലായി കണ്ടു വരുന്നുണ്ട്.

അതുപോലെതന്നെ ബാത്റൂമിനോട് ചേർന്നുള്ള സ്വിച്ച് ബോർഡ് ഇതുപോലെ പെട്ടെന്ന് അഴുക്ക് പിടിക്കുന്ന അവസ്ഥയും കാണാറുണ്ട്. ഇത് എങ്ങനെ പെട്ടെന്ന് ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ഒരു കോൾഗേറ്റ് പേസ്റ്റ് ആണ് ആവശ്യമുള്ളത്. ഉപയോഗിച്ച് സ്വിച്ച് ബോർഡിൽ നല്ല രീതിയിൽ അപ്ലൈ ചെയ്തു കൊടുക്കുക. എവിടെയാണ് അഴുക്ക് ഉള്ളത് അവിടെ എല്ലാം.

ഈ രീതിയിൽ കൈ ഉപയോഗിച്ച് കോൾഗേറ്റ് പേസ്റ്റ് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. ഇതു വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഒരു ചെറിയ ബ്രഷ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇത്തിരി നന്നായി റബ്ബ് ചെയ്തു കൊടുത്ത ശേഷം ഒരു തുണി ഉപയോഗിച്ച് തുടച്ച് മാറ്റാവുന്നതാണ്.

ചെയ്താൽ സ്വിച്ച് ബോർഡ് നല്ല പുതിയത് പോലെ ഇരിക്കുന്നതാണ്. വളരെ എളുപ്പത്തിന്റെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. നിങ്ങളുടെ സ്വിച്ച് ബോർഡ് വെട്ടി തിളങ്ങും. ആർക്കുവേണമെങ്കിലും വീട്ടിൽ ട്രൈ ചെയ്യാവുന്നതാണ്. നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക. ഈ കാര്യം മറ്റുള്ളവരിലേക്ക് എത്തിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.