കയ്യിലും കാലിലും ഉണ്ടാകുന്ന മരവിപ്പുകളുടെ കാരണങ്ങൾ ആരും തിരിച്ചറിയാതെ പോകരുതേ…| Signs kidney disease

Signs kidney disease : നാം ഓരോരുത്തരുട ശരീരം എന്ന് പറയുന്നത് ഒട്ടനവധി അവയവങ്ങൾ അടങ്ങിയതാണ്. ഇവയെല്ലാം ശരിയായ രീതിയിൽ പ്രവർത്തിക്കുന്നത് പോലെ നമുക്ക് നല്ല ആരോഗ്യം ഉറപ്പുവരുത്താം. എന്നാൽ ചില സമയത്ത് ഇത് വിപരീതമായ പ്രവർത്തിക്കുകയോ പ്രവർത്തിക്കാതിരിക്കുകയോ ചെയ്യാം. ഇത്തരം അവസ്ഥകളിലാണ് രോഗങ്ങൾ ഉടലെടുക്കുന്നത്. ഒട്ടനവധി രോഗങ്ങളാണ് ഇന്ന് നമുക്ക് കാണാൻ സാധിക്കുക. അതിൽ ഒന്നാണ് ഇത്. നമ്മുടെ കാലിലും കയ്യിലും തരിപ്പും മരവിപ്പും അനുഭവപ്പെടുന്നത്.

തുടക്കത്തിൽ നാം ഇത് കാര്യമായി ശ്രദ്ധിക്കാറില്ല. ഇത് തുടരെത്തുടരെ കാണുമ്പോൾ ആണ് നാം ഇതിനെക്കുറിച്ച് ബോധവാന്മാരാകുന്നത്. കൈകളിലും കാലുകളിൽ തരിപ്പ് മരവിപ്പ് ഒന്നും അനുഭവപ്പെടാത്ത അവസ്ഥ എന്നിവ ചിലരിൽ കാണാറുണ്ട്. ഇത്തരം അവസ്ഥകളാണ് പെരിഫറൽ ന്യൂറോപ്പതി. ഇത്തരം അവസ്ഥയുള്ളവരിൽ കാലിൽ മുറിവുണ്ടായാൽ പോലും അവർ അറിയാതെ വരുന്നു. ഒട്ടനവധി നാഡിയും അടങ്ങിയതാണ് നമ്മുടെ ശരീരം.

ഇതിൽ ഒന്നാണ് സെൻസറിങ് ന്യൂറോൺ , നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന സ്പർശനങ്ങൾ അറിയുന്നത് ഈ നൂറോണുകളുടെ സഹായത്താലാണ്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകളും മരവിപ്പുകളും ചൂടും തണുപ്പും എല്ലാം തിരിച്ചറിയുന്നു. നമ്മുടെ ചലനത്തിന് സഹായിക്കുന്ന ന്യൂറോൺ ആണ് മോട്ടോർ ന്യൂറോണുകൾ . നമ്മുടെ ശരീരത്തിന് അകത്തുള്ള അവയവങ്ങളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ന്യൂറോണുകളാണ് ഓട്ടോണമിക്ക് ന്യൂറോണുകൾ.

കൂടാതെ നമ്മുടെ ശരീരത്തിലെ ബാലൻസിനെ സഹായിക്കുന്ന ഒന്നു കൂടിയാണിത്. ഇത്തരം ന്യൂറോണുകളിൽ ഉണ്ടാകുന്ന ഡാമേജുകളെയാണ് ന്യൂറോപ്പതി എന്ന് പറയുന്നത്. ഇത്തരം ന്യൂറോണുകളിൽ ഡാമേജുകൾ കാലക്രമേണ ആണ് ഉണ്ടാകുന്നത്. ചിലരിൽ പെട്ടെന്ന് തന്നെ ഇത് കാണപ്പെടാറുണ്ട്. ഇത് ജനറ്റിക് പരമായും അല്ലാതെയും ഉണ്ടാകാം. തുടർന്ന് വീഡിയോ കാണുക. Video credit : Kerala Dietitian

Leave a Reply

Your email address will not be published. Required fields are marked *