വായിപ്പുണ്ണ് നീങ്ങാൻ ഇനി മരുന്നുകളെ ആശ്രയിക്കേണ്ട. ഈ ഒരു ഇല മാത്രം മതി…| Mouth Ulcer Treatment Malayalam

Mouth Ulcer Treatment Malayalam : ഒട്ടനവധി ഔഷധങ്ങൾ ആണ് നമുക്ക് ചുറ്റും കാണാൻ സാധിക്കുന്നത്. ഇവ ഓരോന്നും പലതരത്തിൽ നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഔഷധസസ്യങ്ങൾ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിക്കുന്നതിനും രോഗാവസ്ഥയിലും ഒരുപോലെ ഫലപ്രദമാണ്. കൂടാതെ ഇവയുടെ ഉപയോഗം നമ്മുടെ ശരീരത്തിൽ യാതൊരു അസ്വസ്ഥതകളും ഉണ്ടാക്കുന്നില്ല. പണ്ടുള്ളവർ ഏറ്റവും കൂടുതലായി ഇത്തരം ഔഷധസസ്യങ്ങളാണ് ആശ്രയിച്ചിരുന്നത്.

അതിനാൽ തന്നെ അവരിൽ രോഗാവസ്ഥകളും വളരെ കുറവായിരുന്നു. ഇന്നത്തെ രോഗങ്ങളും അതിനെതിരായി മരുന്നുകളും നമ്മുടെ ശരീരത്തിന് ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ദോഷം തന്നെയാണ്. ഇത്തരത്തിൽ ധാരാളം ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് കുടങ്ങൽ . കുടങ്ങൽ കഴിക്കുന്നത് മൂലം ഒട്ടനവധി നേട്ടങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത്. മണ്ണിനോട് പറ്റിപ്പിടിച്ച് കിടക്കുന്ന വള്ളിച്ചെടി പോലുള്ള ചെടിയാണ് ഇത്.

വെള്ളത്തിന്റെ അംശം കൂടുതലുള്ള സ്ഥലങ്ങളിൽ കണ്ടുവരുന്നതാണ് ഈ ചെടി. ഇതിന്റെ ഇലയും തണ്ടും വേരും എല്ലാം ഔഷധഗുണങ്ങൾ അടങ്ങിയതാണ് . കുട്ടികളിലെ ബുദ്ധി വികാസത്തിന് അനുയോജ്യമായ ഒന്ന് തന്നെയാണ് ഇത്. ഇതിന്റെ ഇലയോ നീയോ കുട്ടികൾക്ക് ദിവസവും കൊടുക്കുന്നത് വഴി അവരുടെ ഓർമ്മശക്തി വർദ്ധിക്കുന്നു. ഈ ചതച്ച് വേദനയുള്ള ഭാഗത്തെ ഇടുകയാണെങ്കിൽ വേദന കുറയാൻ സഹായിക്കുന്നു.

അതുപോലെതന്നെ നമുക്കുണ്ടാകുന്ന വായിനാറ്റം തടുക്കുവാനും ഈ ഇലയ്ക്ക് കഴിവുണ്ട്. കൂടാതെ നമ്മുടെ വായിൽ ഉണ്ടാകുന്ന പുണ്ണുകൾക്ക് ഒരു പരിഹാരം വിധിയാണ് ഇത്. അസഹ്യമായ വേദന ഉണ്ടാവുന്ന ചെറിയ ചെറിയ പോളങ്ങളാണ് വായ് പുണ്ണുകൾ. ഇത് മൂലം യാതൊരു ഭക്ഷണവും നമുക്ക് കഴിക്കാൻ സാധിക്കാതെ വരുന്നു. ഇതിനെ അകറ്റുന്നതിന് കുടങ്ങലിന്റെ ഇലകൾ തന്നെ ധാരാളം ആണ്. തുടർന്ന് വീഡിയോ കാണുക. Video credit : Home tips by Pravi

Leave a Reply

Your email address will not be published. Required fields are marked *