കുട്ടികളെ മുതൽ വലിയവരെ ഒരുപോലെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് കഫംകെട്ട്. പൊതുവേ ഇത് എല്ലാവരിലും കണ്ടു വരാറുണ്ട്. പനിയുള്ളപ്പോൾ അതിന്റെ പിന്നാലെ ജലദോഷം ചുമ കഫക്കെട്ട് എന്നിവ കാണുന്നു. കഫം നല്ല രീതിയിൽ കെട്ടിക്കിടക്കുകയാണെങ്കിൽ ചുമ വരാൻ സാധ്യത കൂടുന്നു. കഫം നമ്മുടെ മൂക്കിലൂടെയും വായയിലൂടെയും മലത്തിലൂടെയും എല്ലാം ശരീരം പുറം തള്ളുന്നു.
എന്നാൽ ഈ കഫം പുറന്തള്ളപ്പെടാതെ ലെൻസിൽ കെട്ടിക്കിടക്കുകയാണെങ്കിൽ അത് മറ്റു പല രോഗത്തിലേക്ക് നയിക്കും. കഫം ലെൻസിൽ കെട്ടി മൂലം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ന്യൂമോണിയ. വിട്ടുമാറാത്ത കഫക്കെട്ട് പനി എന്നിവയാണ് ന്യൂമോണിയയുടെ ലക്ഷണങ്ങൾ. കഫക്കെട്ട് ന്യൂമോണിയായി മാറുമ്പോൾ അത് മറ്റു പല അവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും മരണംവരെ നമുക്ക് സംഭവിക്കുകയും ചെയ്യാം.
അതിനാൽ തന്നെ കഫകെട്ടുന്ന ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്. ഇത്തരത്തിൽ കഫകെട്ട് ഉണ്ടാകുന്നതിനും അത് മറ്റ് രോഗാവസ്ഥകളിലേക്ക് മാറുന്നതിനുള്ള പ്രധാന കാരണം എന്ന് പറയുന്നത് നമ്മളിലെ രോഗപ്രതിരോധശേഷി കുറവ് ആണ്. ശരീരത്തിന് ആവശ്യമായ രോഗപ്രതി ഇല്ലാതെ വരുമ്പോൾ ഇത്തരം രോഗാവസ്ഥകളെ ചെറുക്കാൻ സാധിക്കാതെ വരികയും അവ വീണ്ടും വീണ്ടും ഒഴിയാതെ ശരീരത്ത് നില ഉറപ്പിക്കുന്നു.
നാം സഞ്ചരിക്കുന്ന വഴികളിലുള്ള പൊടികൾ ശ്വസിക്കുന്നത് നമ്മളിൽ കാണപ്പെടാറുണ്ട്. കൂടാതെ വിയർപ്പിലൂടെയും മഴ കൊള്ളുന്നത് മൂലവും കഫക്കെട്ട് നമ്മളിൽ രൂപംകൊള്ളാറുണ്ട്. അതുപോലെതന്നെ ഏറ്റവും കൂടുതൽ നമ്മളിലേക്ക് കഫക്കെട്ട് ഉണ്ടാക്കാൻ സാധ്യതയുള്ള ഒന്നാണ് നാം കഴിക്കുന്ന ഭക്ഷണം. ബാക്ടീരിയ വൈറൽ ഫംഗസ് ഈസ് എന്നിവ മൂലവും കഫം കാണപ്പെടുന്നു. തുടർന്ന് വീഡിയോ കാണുക.