യൂറിക്കസിഡ് പ്രശ്നങ്ങൾ ഇനി ശരീരത്തിൽ ഉണ്ടാകില്ല..!! ഇതൊന്നും അറിയാതെ പോകല്ലേ…| Uric Acid Pettanu Maran
ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാവരും പേടിക്കുന്ന ഒരു പ്രശ്നമാണ് യൂറിക്കസിഡ്. ഇത് എന്താണ്. ഇത് ശരീരത്തിൽ ചെയ്യുന്ന നന്മകൾ എന്തെല്ലാമാണ്. എന്നാൽ നമ്മുടെ ശരീരത്തിൽ പല നന്മകളും ചെയ്തതിനുശേഷം ആണ് ഇത് പുറതള്ളുന്നത്. ഇത് അമിതമായി ഉണ്ടെങ്കിൽ. നമ്മുടെ ശരീരത്തിന് ഹാനികരമായ കാര്യങ്ങൾ വന്നു പെടാറുണ്ട്. യൂറിക്കസിഡ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ ഏറ്റവും ആവശ്യമായ അല്ലെങ്കിൽ അനിവാര്യമായ പലതരത്തിലുള്ള നന്മകൾ നമുക്ക് വേണ്ടി ചെയ്യുന്ന ഒരു കാര്യമാണ്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ യൂറിക്കാസിഡ് എന്ന് കേൾക്കുമ്പോൾ തന്നെ വലിയ രീതിയിൽ ഭയപ്പെടുന്ന ഒരു അവസ്ഥയാണ്. യൂറിക്കാസിഡ് എന്ന് പറയുന്നത് എന്താണ്.
ഇത് ശരീരത്തിൽ ചെയ്യുന്നത് എന്തെല്ലാം ആണ്. ഇത് നമ്മുടെ ആരോഗ്യത്തിന് വേണ്ടിയിട്ടുള്ള പലതരത്തിലുള്ള നന്മകൾ എന്തെല്ലാം ആണ്. എന്തുകൊണ്ട് യൂറിക്കസിഡ് എന്ന് പറയുന്നത് എന്ന് പറയുന്നത് വില്ലൻ ആകുന്നത്. പലതരത്തിലുള്ള വേദനകൾ ബുദ്ധിമുട്ടുകൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണ്. ഇത് എങ്ങനെയല്ല ആണ് തരണം ചെയ്യാൻ സാധിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് ശരീരത്തിൽ ഉൽപാദനം നടന്ന ഉടനെ തന്നെ ഇല്ലാതാകുന്ന ഒന്നല്ല. നമ്മുടെ ശരീരത്തിൽ കെട്ടിക്കിടക്കുന്ന അല്ലെങ്കിൽ ഒരു അളവിൽ നല്ല ഒരു കാര്യത്തിന് ഉപയോഗിക്കുന്ന ഒന്നാണ് ഇത്. നമ്മുടെ ശരീരത്തിൽ പല നന്മകളും ചെയ്തതിനുശേഷം ആണ് ശരീരം പുറം തളുന്നത്. അതിൽ പെട്ട ഒരു കാര്യമാണ് ഇമ്യുണ് സിസ്റ്റം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നുണ്ട്. അതേപോലെതന്നെ ആന്റിഓക്സിഡന്റ് പ്രോപ്പർട്ടി ഇതിൽ ധാരാളമായി കാണാൻ കഴിയും.
ശരീരത്തിൽ ഉണ്ടാവുന്ന നമ്മൾ കഴിക്കുന്ന എല്ലാ ഭക്ഷണത്തിൽ നിന്നും പലപ്പോഴും ഉൽപ്പാദിപ്പിക്കുന്നത് എനർജിയാണ്. ഇത് എപ്പോഴും ഒരു വസ്തു ഉണ്ടാകുന്നതെങ്കിൽ അതിൽ സ്വാഭാവികമായി ഉണ്ടാവുന്ന വേസ്റ്റ് പ്രോഡക്റ്റ് അതിനെ നമ്മുടെ ശരീരത്തിൽ വിളിക്കുന്നതാണ് ഫ്രീ റാഡിക്കിൽ എന്ന് പറയുന്നത്. നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള ഡാമേജ് കേടുപാടുകൾ ഉണ്ടാകുന്ന ഒരു കാര്യമാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr