വരണ്ട ചർമ്മം ഉണ്ടാകുന്നതിന്റെ പിന്നിലുള്ള ഇത്തരം കാരണങ്ങളെ ആരും തിരിച്ചറിയാതെ പോകല്ലേ.

ഇന്നത്തെ കാലത്ത് നാം നേരിടുന്ന രോഗങ്ങളാണ് ചർമ്മ സംബന്ധമായിട്ടുള്ള രോഗങ്ങൾ. ആരോഗ്യ പ്രശ്നങ്ങളെ പോലെ തന്നെ ഇതും ഇന്നത്തെ കാലഘട്ടത്തിൽ വളരെ അധികമായി തന്നെ കാണുവാൻ സാധിക്കുന്നു. അത്തരത്തിൽ ഇന്ന് കുട്ടികളും മുതിർന്നവരും ഒരുപോലെ നേരിടുന്ന ഒരു ചർമ്മ രോഗമാണ് ഡ്രൈ സ്കിൻ. ചർമ്മത്ത് ഉണ്ടാകുന്ന വരൾച്ചയാണ് ഇത്. ചർമം വരേണ്ടതാകുമ്പോൾ ചൊറിച്ചിലും മറ്റു പല അസ്വസ്ഥതകളും ഉണ്ടാകുന്നു.

ഇത് ക്യാൻസറിനെ വരെ സാധ്യതകൾ ഉളവാക്കുന്ന ഒരു രോഗാവസ്ഥയാണ്. ഇത്തരത്തിൽ സ്കിന്ന് ഡ്രൈ ആകുമ്പോൾ ചൊറിച്ചിലോടൊപ്പം തന്നെ സ്കിൻ പൊട്ടി വിണ്ടുകീറുന്ന അവസ്ഥയും ഉണ്ടാകുന്നു. കൂടാതെ ചിലവർക്ക് ഡ്രൈ സ്കിൻ ആകുമ്പോൾ ഏകദേശം പാമ്പിന്റെ സ്കിൻ പോലെ വരകളും മറ്റും ചർമ്മത്ത് കാണുന്ന അവസ്ഥയും ഉണ്ടാകുന്നു. ഇത്രയധികം നമ്മെ ബോധ്യപ്പെട്ടിരിക്കുന്ന ഡ്രൈ കിംഗ് ഉണ്ടാകുന്നതിന്റെ പിന്നിൽ പലതരത്തിലുള്ള.

കാരണങ്ങളാണ് ഉള്ളത്. അതിൽ തന്നെ ഏറ്റവും ആദ്യത്തെ എന്ന് പറയുന്നത് അനിയന്ത്രിതമായി നാം ഉപയോഗിക്കുന്ന വിഷാംശങ്ങൾ അടങ്ങിയിട്ടുള്ള ക്രീമുകളും ഓയിലുകളും മറ്റുമാണ്. ഇത്തരത്തിലുള്ള വിഷാംശങ്ങൾ അടങ്ങിയിട്ടുള്ള സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗം കൂടുതൽ ആകുമ്പോൾ ചർമ്മത്തിൽ ഇത്തരത്തിലുള്ള വരൾച്ച കാണുന്നു.

ചിലവർക്ക് പാരമ്പര്യമായും വരൾച്ച കാണുന്നു. ചില രോഗങ്ങളുടെ ഒരു ലക്ഷണമായും ഡ്രൈ സ്കിൻ കാണാവുന്നതാണ്. തൈറോയ്ഡ് പിസിഒഡി ഷുഗർ എന്നിങ്ങനെയുള്ള പല രോഗങ്ങൾക്കും ഇത്തരം ഒരു അവസ്ഥ ഉണ്ടാകുന്നു. കൂടാതെ ആർത്താവിരാമ സമയത്ത് സ്ത്രീകളിൽ ഉണ്ടാകുന്ന ഹോർമോൺ ചേഞ്ചസ് ഫലമായും ഡ്രൈ സ്കിൻ കാണാറുണ്ട്. തുടർന്ന് വീഡിയോ കാണുക.