വൈറ്റമിൻ ഡി യുടെ അഭാവം ഇത്തരം പ്രശ്നങ്ങൾ നമ്മളിൽ സൃഷ്ടിക്കാറുണ്ടോ? കണ്ടു നോക്കൂ…| Improve vitamin d deficiency

Improve vitamin d deficiency : നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നതിന് നമുക്ക് ധാരാളം വൈറ്റമിനുകളും മിനറൽസും ആവശ്യമാണ്. ഇവയിൽ ഏറെ പ്രാധാന്യം അറിയിക്കുന്ന ഒന്നാണ് വൈറ്റമിൻ ഡി. വൈറ്റമിൻ ഡിയുടെ അഭാവം നമ്മുടെ ജീവിതമ തന്നെ മാറ്റിമറിക്കുന്ന ഒന്നാണ്. വൈറ്റമിൻ ഡി കുറയുന്നതുമൂലം നമ്മുടെ എല്ലുകളെയാണ് അത് ബാധിക്കുന്നത്. ഇതുമൂലം നമ്മുടെ എല്ലുകൾക്ക് ബലക്ഷയം ഉണ്ടാകുന്നു.

അതിന് കാരണം കാൽസ്യം എന്നത് കുറയുന്നതുമൂലം ആണ്. കുട്ടികളിലെ വൈറ്റമിൻ ഡിയുടെ അഭാവം അവരുടെ വളർച്ചയെ തന്നെ ബാധിക്കുന്നു.അവരുടെ ശരീരം താങ്ങാൻ വയ്യാതെ കാലുകൾ വളഞ്ഞു പോകുന്ന അവസ്ഥ വരെ ഉണ്ടാകുന്നു. ഇത്തരത്തിൽ വൈറ്റമിന്റെ ഡി കുറയുമ്പോൾ അമിത ക്ഷീണമാണ് അനുഭവപ്പെടുന്നത്.നമ്മുടെ ശരീരത്തിലെ എനർജി ഇല്ലാത്തതാണ് ഇതിന് കാരണം. നമ്മുടെ ശരീരത്തിലെ എനർജി ഉത്പാദിപ്പിക്കുന്നത് വൈറ്റമിൻ ഡിയുടെ സഹായത്തോടെയാണ്.

അതിനാൽ ഇവ ശരീരത്തിൽ കുറയുമ്പോൾ എനർജി ലെവൽ കുറയുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു. നമ്മുടെ മസിലുകളുടെ പ്രവർത്തനത്തിന് ഏറ്റവും അധികം വേണ്ടിവരുന്ന ഒരു വൈറ്റമിൻ ആണ് വൈറ്റമിൻ ഡി അതിനാൽ തന്നെ വൈറ്റമിൻ ഡി കുറയുന്നവരിൽ ഇത്തരത്തിൽ മസിലുകളിൽ വേദനയും ക്ഷീണവും അനുഭവപ്പെടുന്നു. വൈറ്റമിൻ ഡി ഡെഫിഷ്യൻസി നമ്മളിൽ ഡിപ്രഷൻ ആൻസൈറ്റി എന്നിവ ഉളവാക്കുന്നു.

വൈറ്റമിൻ സി നമ്മുടെ ശരീരത്തിലെ ഇൻസുലിൻ റെസിസ്റ്റൻസിന് കാരണമാകും. ശരിയായ രീതിയിൽ വൈറ്റമിൻ ഡി നമ്മുടെ ശരീരത്തിലേക്ക് എത്തിക്കുന്നത് വരെ ഇത്തരത്തിലുള്ള അവസ്ഥകൾ നീക്കം ചെയ്യാൻ സാധിക്കും. പ്രഗ്നൻസി ടൈമിൽ ഡയബറ്റിക്സ് വരുന്ന സ്ത്രീകളിൽ വൈറ്റമിൻ ഡിയുടെ അളവ് വളരെ കുറവായിരിക്കും. ഇത്തരം അവസ്ഥകൾ നമുക്ക് മാറ്റുന്നതിനായി നമ്മുടെ ശരീരത്തിലെ വൈറ്റമിൻ ഡി യുടെ അളവ് കൂട്ടുകയാണ് വേണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *