നാമെല്ലാവരും നമ്മുടെ സൗന്ദര്യം നിലനിർത്തുന്നതിന് പല മാർഗങ്ങളും സ്വീകരിക്കുന്നവരാണ്. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ഇന്ന് സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഒട്ടും പിറകിലല്ല. പുരുഷന്മാരുടെ സൗന്ദര്യം എന്നുപറയുന്നത് അവരുടെ കട്ട താടിയും കട്ട മീശയും ആണ്. അവരുടെ പൗരുഷത്തിന്റെ അടയാളം എന്ന് വേണമെങ്കിൽ നമുക്ക് ഇതിനെ പറയാം. ഏതൊരു സ്ത്രീക്കും കട്ട താടിയും കട്ട മീശയും ഉള്ള ഒരു പുരുഷനെ ആണ് ആഗ്രഹം.
അതിനാൽ തന്നെ പുരുഷന്മാർ അവരുടെ താടിയും മീശയും ഒക്കെ മെയിന്റ്റയിൻ ചെയ്തു കൊണ്ടുവരുന്നതാണ്. എന്നാൽ ചില പുരുഷന്മാരെ താടിയും മീശയും ഇല്ലാത്ത ഒരു അവസ്ഥ കാണുന്നുണ്ട്. ഇത് വളരെ വിഷമവും വേദനാജനകവുമായ ഒന്നാണ്. ഇത്തരത്തിൽ മുഖത്ത് താടിയും മീശയും ഇല്ലാത്തത് അവരിലെ കോൺഫിഡൻസ് ലെവലിന് ബാധിക്കാറുള്ളതാണ്. ഇതിനായി ഒത്തിരി ട്രീറ്റ്മെന്റ് അവൈലബിൾ ആണെങ്കിലും.
അവ കോസ്റ്റ്ലിയും ഫലം കുറവുള്ളതുമാണ്. ഇത്തരത്തിൽ കട്ട താടിയും കട്ട മീശയും വളരുന്നതിനുള്ള ഒരു ഹോം റെമഡിയാണ് നാം ഇന്ന് ഇവിടെ കാണുന്നത്. ഇതിനുവേണ്ട പദാർത്ഥങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ ഉള്ളവ തന്നെ ആയതിനാൽ ഇത് കോസ്റ്റലി അല്ലാത്തതും എന്നാൽ റിസൾട്ട് നല്ലവണ്ണം ലഭിക്കുന്നതും ആണ്.
ഇതിനായി ചെറുവള്ളിയുടെ നീര് എടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിലേക്ക് കാസ്റ്റർ ഓയിലും വെളിച്ചെണ്ണയും യഥാക്രമം ഒഴിച്ച് മിക്സ് ചെയ്യുക. ഈ മിക്സ്ചർ ദിവസവും രാത്രി താടിയിലും മീശയുടെ ഭാഗത്തും നല്ലവണ്ണം തേച്ചു പുരട്ടുക. ഇങ്ങനെ ഒരു മാസം അടുപ്പിച്ച് ചെയ്യുകയാണെങ്കിൽ എത്ര താടിയും മീശയില്ലാത്തവർ ആയാലും ഇവ വളരുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.