ഇനി ഫേസ് പാക്ക് ചെയ്യാൻ ബ്യൂട്ടിപാർലറുകളെ ആശ്രയിക്കേണ്ട. നമ്മുടെ വീട് തന്നെ നമുക്കൊരു ബ്യൂട്ടിപാർലർ ആക്കാം…| Bridal face pack Remady

Bridal face pack Remady : നാം എല്ലാവരും മുഖ സൗന്ദര്യത്തിന് പ്രാധാന്യം നൽകുന്നവരാണ്. നമ്മുടെ ദൈനംദിന ജീവിതത്തിൽ ഇത്തരം കാര്യങ്ങൾ നാം ഏറെ ശ്രദ്ധിക്കാറുണ്ട്. നാം എവിടേക്ക് പോകുകയാണെങ്കിലും നമ്മുടെ മുഖം ഒന്ന് ക്ലീൻ അപ്പ് ചെയ്യാത്തവരായി ആരും തന്നെയില്ല. അത് ഏതെങ്കിലും ഫംഗ്ഷൻ ആയാലും നാം ഇത്തരത്തിൽ നമ്മുടെ മുഖത്ത് കാന്തി വർധിക്കുന്നതിന് ഒട്ടനവധി മാർഗങ്ങൾ ചെയ്യുന്നു. ഇന്ന് നമുക്ക് ഇത്തരത്തിലുള്ള മാർഗങ്ങൾ നമ്മുടെ വീടുകളിൽ തന്നെ എത്തിച്ചേരുന്നതാണ്.

അതിനായി പല തരത്തിലുള്ള ഫേഷ്യൽ ക്രീമുകളും ബ്ലീച്ച് ക്രീമുകളും നമുക്ക് ലഭ്യമാണ്. ആദ്യം ഇതെല്ലാം പോയി വേടിക്കണമായിരുന്നു. എന്നാൽ ഇന്ന് നമ്മുടെ വിരൽത്തുമ്പുകൾ മാത്രം മതി ഇത് നമ്മുടെ വീടുകളിലേക്ക് എത്താൻ. കൂടാതെ ഇവ ഉപയോഗിക്കാൻ ഈസിയുമാണ്. പക്ഷേ ഇത് നമുക്ക് മുഖകാന്തി വർധിപ്പിക്കുന്നതിത് സഹായകരമാണെങ്കിലും ഇവയുടെ ഉപയോഗം കഴിഞ്ഞ് ഒന്നോ രണ്ടോ ആഴ്ചകൾക്ക് ശേഷം മുഖത്ത് കുരുക്കളും കറുത്ത പാടുകളും പ്രത്യക്ഷപ്പെട്ടതായി കാണാം.

ഇനി നമുക്ക് താങ്ങാവുന്നതിനുമപ്പുറമാണ്. ആയതിനാൽ ഇത്തരം അവസ്ഥകൾ ഒഴിവാക്കുന്നതിനു വേണ്ടിയുള്ള ഒരു ടിപ്പാണ് ഇവിടെയുള്ളത്. നമ്മുടെ വീടുകളിൽ തന്നെ നമുക്ക് ചെയ്യാവുന്ന ഒരു ഫേസ് പാക്ക് ആണ് ഇത്. ഏതെങ്കിലും ഫംഗ്ഷന് പോകാൻ മാത്രമല്ല കല്യാണത്തിന് ഒരുങ്ങുന്നവർക്കും കൂടി ഇത് പ്രയോജനകരമാണ്. ഇത് നമുക്ക് വീടുകളിൽ തന്നെ ചെയ്യാവുന്ന ഒരു ബ്രൈഡൽ ഫേസ് പാക്ക് ആണ്.

ഇതിനായി ചന്ദനത്തിന്റെ പൊടി ബദാമിന്റെ പൊടി പൊട്ടറ്റോ സ്റ്റാർച്ച് ഇരട്ടിമധുരം കടലമാവ് എന്നിവയാണ് ആവശ്യമായത്. ഇവമൂന്നും പാലുപയോഗിച്ച് മിക്സ് ചെയ്ത് നമ്മുടെ മുഖത്ത് പുരട്ടാവുന്നതാണ്. ഇങ്ങനെ പുരട്ടുന്നത് വഴി മുഖത്തിന്റെ ഗ്ലോ വർധിപ്പിക്കാനും നിറം വർദ്ധിപ്പിക്കാനും കറുത്ത കളറുകൾ പോകുവാനും പാടുകളും മറ്റും പോകുവാനും സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *