പലതരത്തിലുള്ള രോഗങ്ങളുടെ ഒരു ലക്ഷണമാണ് മൂത്രത്തിൽ ഉണ്ടാകുന്ന തടസ്സങ്ങൾ. ഇത് ഏത് പ്രായക്കാർക്കും എപ്പോൾ വേണമെങ്കിലും ഉണ്ടാകാവുന്നതാണ്. എന്നാൽ ചിലപ്പോൾ പ്രായാധിക്യം മൂലം ഇത്തരത്തിൽ മൂത്ര തടസ്സം ഉണ്ടാകുന്നത് സ്ഥിരമായി തന്നെ ഇന്ന് കാണാൻ സാധിക്കും. അത്തരത്തിൽ പുരുഷന്മാർക്ക് പ്രായാധികം വഴിയുണ്ടാകുന്ന മൂത്ര തടസ്സങ്ങളുടെ കാരണങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഇവരുടെ പ്രോസ്റ്റേറ്റ് ഗ്രന്ഥികളാണ്.
പുരുഷ ഹോർമോണുകൾ നിർമ്മിക്കുന്ന ഗ്രന്ഥികളാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥികൾ. ഈ ഗ്രന്ഥികളാണ് ശുക്ലം ഉത്പാദിപ്പിക്കപ്പെടുന്നത്. പ്രായാധിക്യമാകുമ്പോൾ പ്രോസ്റ്റേറ്റ് ഗ്രന്ഥികൾ വലിപ്പം വയ്ക്കുന്നതായി കാണാൻ സാധിക്കും. മൂത്രസഞ്ചിയുടെ ചുവട്ടിൽ ആയിട്ടുള്ള ഈ പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാകുന്നതിനാൽ മൂത്ര തടസ്സം പ്രായാധിക്യത്തിൽ ഉണ്ടാകുന്നു. മൂത്ര തടസ്സം എന്ന് ഉദ്ദേശിക്കുന്നത് മൂത്രം വരാനുള്ള താമസം.
മൂത്രത്തിന്റെ സ്പീഡ് കുറവ് മൂത്രം ഘട്ടം ഘട്ടമായി പോകുന്നത് മൂത്രം പൂർണമായി വരാതിരിക്കുകയും ചെയ്യുന്നത് ആണ്. എന്നാൽ ചിലവർക്ക് ഇതുവഴി മൂത്രം ഇടയ്ക്കിടയ്ക്ക് ഒഴിക്കുക മൂത്രം പിടിച്ചു നിൽക്കുന്നതിനുള്ള ബുദ്ധിമുട്ട് രാത്രിയിൽ കൂടുതൽ സമയം മൂത്രമൊഴിക്കുക കൂടാതെ മൂത്രം അറിയാതെ പോകുക എന്നിങ്ങനെയുള്ളയാണ് മറ്റു പ്രശ്നങ്ങൾ. അതോടൊപ്പം തന്നെ ചില പ്രശ്നങ്ങൾ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ രോഗങ്ങൾ വഴിയും ഉണ്ടാകാം.
ഇത്തരത്തിലുള്ള പ്രശ്നങ്ങളെ പ്രധാന ലക്ഷണം എന്നു പറയുന്നത് കഠിനമായ അടിവയർ വേദന കാലിലും മുഖത്തും ഉണ്ടാകുന്ന നീരുകൾ മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുക എന്നിങ്ങനെയാണ്. ഇത്തരത്തിലുള്ള അവസ്ഥകളെ ശരിയായിവിധം തിരിച്ചറിയുന്നതിന് പലതരത്തിലുള്ള സ്കാനിനുകളും മൂത്രം രക്തം ടെസ്റ്റുകളും ചെയ്യാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.